വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്

വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ…

പുനലാല്‍ 8 ആം വാര്‍ഡില്‍ അംഗണവാടിയില്‍ ക്രിസ്മസ് ആഘോഷിച്ചു 

വെള്ളനാട് ഗ്രാമപഞ്ചായത്തിൽ പുനലാൽ 8-ാം വാർഡിൽ 12-ാം നമ്പർ അംഗണവാടിയിൽ ക്രിസ്തുമസ് ആഘോഷവും വയോജന സംഗമവും നടത്തി. പുനലാൽ വാർഡ് മെമ്പർ…

പൊൻകുന്നത്ത് അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു

പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത് കവല…

ജാതിയുടെ അടിസ്ഥാനത്തിൽ ആരെയും മുഖ്യമന്ത്രിയാക്കില്ല: അശോക് ഗെലോട്ട്

രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ വിവാദ പരാമർശങ്ങളുമായി അശോക് ഗെലോട്ട് രംഗത്ത് വന്നു.…

ന്യൂ ഇയര്‍; കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്

ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗം പാടില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍…

പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കല്‍ ഷൈന്‍ നിവാസില്‍ ശ്രയസ്, കണിയാപുരം മസ്താന്‍മുക്കില്‍…

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍…

2.29 കോടി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കണ്ടൻ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്കിൻ്റെ മാതൃ കമ്പനി

ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഇന്ത്യന്‍ ഉപയോക്താക്കളില്‍ ചിലര്‍ പോസ്റ്റ്…

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ബഫര്‍…

സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെ; വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റെ മരണത്തെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ. താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള വാദവുമായി മൃതദേഹം…