പുനലാല്‍ 8 ആം വാര്‍ഡില്‍ അംഗണവാടിയില്‍ ക്രിസ്മസ് ആഘോഷിച്ചു 

Spread the love

വെള്ളനാട് ഗ്രാമപഞ്ചായത്തിൽ പുനലാൽ 8-ാം വാർഡിൽ 12-ാം നമ്പർ അംഗണവാടിയിൽ ക്രിസ്തുമസ് ആഘോഷവും വയോജന സംഗമവും നടത്തി. പുനലാൽ വാർഡ് മെമ്പർ സുനിതാ സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമം ഡെയി ൽ വ്യൂ ഡയറക്ടർ ഡി പിൻദാസ് ഉദ്ഘാടനം ചെയ്തു. ആശാലത റ്റീച്ചർ സ്വാഗതമാശംസിച്ചു.പുനലാൽ നേശമണി പാസ്റ്റർ, ജാസ്മിൻ എന്നിവർ ആശംസകൾ പറഞ്ഞു ‘വയോജനങ്ങളുടെയും ‘കുട്ടികളുടെയും കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി’ വസന്ത അരിവിക്കാമുഴി സംഗമത്തിൽ പങ്കെടുത്ത എല്ലാപേർക്കും നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.