തൃശൂർ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റൻഡ് കൃഷ്‌ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസറുമായി…
Category: Uncategorized
ഡെങ്കിപ്പനിക്ക് വ്യാപക സാധ്യത: മന്ത്രി വീണാ ജോര്‍ജ്
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാര്‍ഗം. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും…
ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യും
പയ്യോളിയില്‍ പിതാവ് സുമേഷിനാല്‍ കൊല്ലപ്പെട്ട ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോള്‍ കിട്ടിയത്. പയ്യോളി ടി…
വയോധികയുടെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നല്‍കി അജ്ഞാതൻ മടങ്ങി: അന്വേഷണം
പത്തനംതിട്ട: റാന്നി വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ…
സൂറത്തില്‍ നടന്നതുപോലുള്ള തെരഞ്ഞെടുപ്പ് പാകിസ്താനില്‍ പോലും നടക്കില്ല -ബി.വി. ശ്രീനിവാസ്
ന്യൂഡല്‍ഹി: സൂറത്തില്‍ നടന്നതുപോലെ ജനധിപത്യത്തെ ഹനിക്കുന്ന തെരഞ്ഞെടുപ്പ് പാകിസ്താനില്‍ പോലും നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്. ഗുജറാത്തിലെ…
കേരളത്തിലെ വീടുകളില്‍ ധാരാളം സ്വര്‍ണമുണ്ട്’, ഉത്തരാഖണ്ഡില്‍ ആസൂത്രണം, ആലുവയില്‍ മോഷണം; വെടിവെപ്പും
കൊച്ചി: ആലുവയില്‍ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെവച്ച് പോലീസിന് നേരേ ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ…
പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക്; നേട്ടം കാണാതെ വിദ്യാര്‍ത്ഥിനിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; വ്യാപക വിമര്‍ശനം
ലക്‌നൗ: പത്താം ക്ലാസ് ബോർഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. ലക്‌നൗവിലെ സീതാപൂരി സ്വദേശിയും സീതാ ബാല…
ജസ്നയ്ക്ക് എന്തു സംഭവിച്ചു? കണ്ടെത്താൻ വീണ്ടും സിബിഐ: പിതാവ് തെളിവ് ഹാജരാക്കിയാല്‍ തുടരന്വേഷണം
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു. ജസ്നയുടെ പിതാവ് ആരോപിക്കുന്ന കാര്യങ്ങളില്‍ തെളിവ് ലഭിച്ചിട്ടില്ല.…
സുരേഷേട്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്ന് ജസ്‌ന സലീം വീഡിയോ വൈറല്‍
തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ച ജസ്‌ന സലീമിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉണ്ണിക്കണനെ വരച്ച് ഗുരുവായൂരപ്പന്റെ ഭക്തരുടെ…