കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ 

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് ജെ.സി.ബി. വാങ്ങാന്‍ പോയയാള്‍. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍…

ദിവ്യയുടെ ആലിംഗന ചിത്രം വിവാദത്തില്‍; പിന്തുണയുമായി ഭര്‍ത്താവ്‌ ശബരിനാഥന്‍

വിഴിഞ്ഞം തുറമുഖം സി.ഇ.ഒ: ദിവ്യ എസ്‌. അയ്യര്‍ ഇന്‍സ്‌റ്റായില്‍ പങ്കുവച്ച ചിത്രം വിവാദത്തില്‍. മുന്‍ മന്ത്രി കെ. രാധകൃഷ്‌ണനെ കണ്ടപ്പോള്‍ എടുത്ത…

ഗവര്‍ണര്‍ക്കു മുമ്പ് ഫ്ലാഗ്‌ഓഫ്‌ നടത്തി സുരേഷ്‌ ഗോപി ; ദേശീയഗാനത്തെ അപമാനിച്ചെന്നു മന്ത്രി ശിവന്‍കുട്ടി

കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. കേരള ഒളിംപിക്‌ അസോസിയേഷന്‍ സംഘടിപ്പിച്ച…

നെടുമ്ബാശേരി വൃക്ക കടത്ത്‌ കേസ്‌: ദാതാക്കളെ കണ്ടെത്താനായില്ല

ഇറാന്‍ അവയവക്കടത്തു കേസില്‍ ഇതര സംസ്‌ഥാനക്കാരായ ദാതാക്കളെ കണ്ടെത്താനാകാതെ പോലീസ്‌. പ്രധാനപ്രതിയും ഇടനിലക്കാരനുമായ ആന്ധ്ര ബല്ലംകൊണ്ട സ്വദേശി രാംപ്രസാദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍…

ദുബായ് വിമാനത്തില്‍ ബോംബ് ഭീഷണി; തമാശയ്ക്ക് ചെയ്തതെന്ന് പതിമൂന്നുകാരന്‍

ദുബായ് വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശം അയച്ചതിന് പതിമൂന്നുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് കാണിച്ച്‌ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ്…

പെൻഷൻ നിങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതല്‍

സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24വരെയുള്ള വാർഷിക…

പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തില്‍ രക്ഷപ്പെടില്ല: കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ് നേതൃത്വം ഉള്ളടത്തോളം കാലം സിപിഐഎം കേരളത്തില്‍ രക്ഷപ്പെട്ടില്ലെന്ന് കെ മുരളീധരൻ . പിണറായി വിജയൻ തെറ്റില്‍ നിന്ന്…

പ്രോട്ടെം സ്പീക്കറുടെ പാനലില്‍ നിന്നും പിന്മാറി ഇന്ത്യാസഖ്യം ; കോണ്‍ഗ്രസ് ഭരണഘടനയുടെ ചെറിയ പതിപ്പുമായി എത്തും

സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രോട്ടെം സ്പീക്കര്‍ പാനലില്‍ നിന്നും പിന്മാറി ഇന്ത്യാ സഖ്യം. ഡിഎംകെ കൂടി പിന്മാറാന്‍ സമ്മതിച്ചതോടെ ഇന്ന് തുടങ്ങുന്ന…

റഷ്യയില്‍ പള്ളികളലും സിനഗോഗിലും അഞ്ജാത ആക്രമണം ; 

റഷ്യയിലെ രണ്ടു നഗരങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയിലെ സിനഗോഗിലും പള്ളിയിലുമായി അഞ്ജാതരായ…

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്തും കോഴിക്കോട്ടും പ്രതിഷേധം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും പ്രതിഷേധം. പ്രതിപക്ഷത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ആര്‍ഡിഡി ഓഫീസില്‍ പ്രതിഷേധവുമായി എത്തി.…