
ഇന്നലെ വൈകിട്ട് പാടത്തുനിന്ന് വീട്ടിലേക്കു കയറിവരുകയായിരുന്നു. വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചു. ഇൗ ആമയ്‌ക്ക് 500 ഗ്രാം തൂക്കവും 20 സെന്റീമിറ്റര്‍ നീളവുമുണ്ട്. പാടത്തുനിന്നു വീട്ടിലേക്കു കയറിവന്ന, മഞ്ഞ നിറമുള്ള ആമ കൗതുകക്കാഴ്‌ചയാകുന്നു. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മാവുങ്കല്‍ വെളി അനീഷിനാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട, മഞ്ഞ നിറത്തിലുള്ള ആമയെ ലഭിച്ചത്.