എറണാകുളം: നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലില്‍ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ…
Author: media Reporter
പ്രസാദത്തില്‍ ലഹരി കലര്‍ത്തി നല്‍കി; കാറിനുള്ളിലിട്ട് മൂന്നു തവണ ബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ക്ഷേത്രപൂജാരിക്കെതിരെ പരാതിയുമായി കോളജ് വിദ്യാര്‍ത്ഥിനി

ജയ്പുർ: ക്ഷേത്രപൂജാരി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി പെണ്‍കുട്ടി. രാജസ്ഥാനിലെ സീക്കർ ജില്ലയിലുള്ള കോളജ് വിദ്യാർത്ഥിനിയാണ് ബാബാ ബാലക്‌നാഥ് എന്ന പൂജാരിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരിക്കുന്നത്.
ലഹരി കലർത്തിയ പ്രസാദം നല്‍കിയ ശേഷം കാറിനുള്ളിലിട്ട് മൂന്നു തവണ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പരാതി പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പൂജാരിയുടെ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
കുറച്ചു മാസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടി ക്ഷേത്രദർശനം നടത്തിയത്. രാജേഷ് എന്നയാളാണ് പൂജാരിയായ ബാബാ ബാലക്‌നാഥിനെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അന്നിയാള്‍ പെണ്‍കുട്ടിക്ക് പ്രസാദം നല്‍കി. പിന്നീട് ഏപ്രിലില്‍ ജയ്പുരിലെ ഒരു കോളേജില്‍ പരീക്ഷയെഴുതാൻ പോയി. കോളേജിനു മുന്നില്‍ നില്‍ക്കുമ്ബോള്‍ ബാലക്‌നാഥ് അതുവഴി വന്നു. തന്റെ കാറില്‍ ഗ്രാമത്തിലിറക്കാമെന്ന് പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. കാറില്‍ വെച്ച് പൂജാരി തനിക്ക് പ്രസാദം നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.
അത് കഴിച്ചയുടനെ തനിക്ക് ബോധക്ഷയം അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു. മൂന്ന് തവണ തന്നെ പീഡിപ്പിച്ചുവെന്നും ലഹരിമരുന്നിന്റെ മയക്കത്തില്‍ തനിക്ക് പ്രതികരിക്കാനായില്ലെന്നും പെണ്‍കുട്ടി പറയുന്നു. ബഹളമുണ്ടാക്കിയപ്പോള്‍ ഇയാള്‍ വായപൊത്തിപിടിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
പീഡന ദൃശ്യങ്ങള്‍ പൂജാരിയുടെ ഡ്രൈവർ പകർത്തിയതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പിന്നീട് ഇയാളും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്താനാരംഭിച്ചുവെന്നും അയാളെ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി പരാതിപ്പെട്ടതിനു പിന്നാലെ പ്രതികള്‍ പീഡനദൃശ്യത്തിന്റെ ഒരു ഭാഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ അടിത്തറയിളക്കും’; ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞതായി ഇറാന്‍

ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും കണ്ടെത്തിയതായി ഇറാന്‍. രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി പറഞ്ഞു.
ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ടതിന്റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്‌സിയുടെ പ്രതികരണം.
ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രാഈലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രാഈല്‍ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇസ്രഈലിന് തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി പറഞ്ഞു.
അതേസമയം ഇറാനെതിരായ ഇസ്രഈലിന്റെ സൈനിക പദ്ധതികള്‍ വിശദീകരിക്കുന്ന രഹസ്യ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.
അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖകളാണ് പുറത്തുവന്നത്. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്റ്സ് രേഖകള്‍ പുറത്തുവന്നത് യു.എസും ഇസ്രഈലും തമ്മിലുള്ള ബന്ധത്തിന് വിനയാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ പെന്റഗണ്‍, എഫ്.ബി.ഐ, യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണമുണ്ടാകുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.
വിജയിക്ക് മുകളിലെത്തിയ നടന്‍, അപകടത്തില്‍ കരിയര്‍ തകര്‍ന്നു, ഇന്ന് 3330 കോടിയുടെ ബിസിനസ് സാമ്രാജ്യം
ചെന്നൈ: തമിഴ് സിനിമയില്‍ ഒറ്റ സിനിമ കൊണ്ട് താരമായ നിരവധി പേരുണ്ട്. എന്നാല്‍ ഉയര്‍ച്ചകളും താഴ്ച്ചകളും തകര്‍ച്ചകള്‍ക്കും ശേഷം വലിയ ഉയരങ്ങളിലെത്തിയ…
ഹോട്ടലിലെ മൂന്നു മുറികളിലായി ഏഴ് സ്ത്രീകളും മൂന്നു പുരുഷൻമാരും, പരിശോധനയില്‍ കുടുങ്ങിയത് 12 അംഗ പെണ്‍വാണിഭ സംഘം
കൊച്ചി : ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ…
ആഴ്ചയില്‍ 28 ലധികം തവണ പങ്കാളികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും ; ജോലിയില്ലാത്ത ഈ യുവാവിന് 4 ഭാര്യമാരും രണ്ട് കാമുകിയും; ലക്ഷ്യം 54 കുട്ടികള്‍
എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. അനുയോജ്യരായ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് നിസാരകാര്യമല്ല.എന്നാല്‍ വിവാഹം ഒരു ഹരമാക്കി മാറ്റിയ ഒരു യുവാവാണ് ഇപ്പോള്‍…
ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി
ഇടുക്കി: ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു,…
എല്ലാ കോടതി നടപടികളും ഇനി തത്സമയം കാണാം, പുതിയ സംവിധാനമൊരുക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് സുപ്രീംകോടതി. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ…
സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് അബുദാബിയിൽ: യാത്രകൾ ഇനി വേറെ ലെവൽ
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മികവാർന്ന സേവന പാരമ്പര്യമുള്ള സാൻ്റമോണിക്ക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് അബുദാബിയിലെ ഇലക്ട്ര…
മുതലപ്പൊഴിയിൽ വീണ്ടും അപകടം..
കരുനാഗപ്പള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം…മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് മരിച്ചത് 53 വയസ്സായിരുന്നു. മത്സ്യബന്ധനം…