NEWS

ഷാരോൺ വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഗവര്‍ണര്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണി 

ഐതീഹ്യ മാല | ബാലരാമപുരം അഗസ്ത്യ സ്വാമി ക്ഷേത്രം | EPISODE 13

കേരളീയം പുരസ്കാരങ്ങൾ വിതരണം ചെയ്തു | NEWS DESK | MEDIA VOICE TV

ശംഖുമുഖം ബീച്ചിലേക്ക് വിനോദസഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കും

നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ഇയാളെ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ബി എം എസ് സെക്രട്ടറിയേറ്റ് മാർച്ച്

അല്പം മുൻപ് മൈലക്കാട് വച്ച് നടന്ന ആക്സിഡന്റിൽ ചാത്തന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥിനി ഗൗരിയും പിതാവും തൽസമയം മരണപ്പെട്ടു.. അച്ചൻ ഗോപകുമാറിനൊപ്പം സ്കൂളിലേക്ക് വരികയായിരുന്നു.. അമിതവേഗത്തിൽ വന്ന ട്രൈലെർ ഇവരുടെ സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു..

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതക കേസിലെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച വ്യാപക വിമര്‍ശനങ്ങള്‍ക്ക്‌ വഴിവച്ച ഘട്ടത്തിലാണ്‌ റൂറല്‍ എസ്പി ഡി ശില്‍പയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നത്‌. പാറശാല പൊലീസ്‌ വഴികള്‍ക്ക്‌ അപ്പുറത്തേക്കുള്ള ശില്‍പയുടെ സഞ്ചാരമാണ്‌ മറഞ്ഞിരുന്ന പ്രതിയെ വെളിച്ചത്ത്‌ കൊണ്ടുവന്നത്‌.

അതിന്‌ സഹായകരമായത്‌ ആറുപേരെ കൊലപ്പെടുത്തി സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ച കൂടത്തായി ജോളിയെ പൂട്ടിയ ത്രന്തങ്ങളും. കൂടത്തായിയില്‍ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി സൈമണിന്‌ കീഴില്‍…

പുതിയ തന്ത്രത്തിൽ ഗ്രീഷ്മ രക്ഷപ്പെടുമോ