Skip to content
Monday, April 13, 2026
Responsive Menu
YouTube
Website
VMTV NEWS
സത്യം വ്യക്തം കൃത്യം
Search
Search
HOME
NEWS
KERALA
NATIONAL
WORLD
SPORTS
HEALTH
FOOD
TECHNOLOGY
BUSINESS
TRAVEL
ENTERTAINMENT
Sabha TV Live
Top Stories
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നെടുമങ്ങാട് താന്നിമൂട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നത്. സ്ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ട് പ്രിയപ്പെട്ട വേടൻ സ്നേഹത്തോടെ വിനീത് വിജയൻഎന്തിൻറെ അടിസ്ഥാനത്തിലാണ് താങ്കൾ തിങ്കളാഴ്ച ദിവസം ആറാം തീയതി കെ ബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് എത്തുന്നത് കേരളത്തിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ 35000 വോട്ടുകൾ പട്ടികജാതി പട്ടികവർഗ്ഗ ദളിത് ക്രൈസ്തവർ എന്നിവർക്കുണ്ട് കഴിഞ്ഞ 25 വർഷക്കാലം ഈ സമൂഹത്തിന് വേണ്ടി യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടത്താത്ത ഒരു എംഎൽഎ ആണ് കെ ബി ഗണേഷ് കുമാർ പത്തനാപുരം നിയോജകമണ്ഡലത്തിലെ നൂറിൽ പരം എസ് സി കോളനികൾ പഴയതിലും വളരെ ദയനീയാവസ്ഥയിലാണ് ആ അവസ്ഥയിൽ നിന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളുമാണ് കുട്ടികളും തൊഴിലില്ലാതെ നാട്ടിലെ കൂലി തൊഴിലിനും നാട്ടിലെ പെൺകുട്ടികൾ സൂപ്പർമാർക്കറ്റിലും രാത്രി ആവോളം ജോലി ചെയ്യുന്ന അവസ്ഥയാണ് ഈ സമൂഹത്തിനെ സംരക്ഷിക്കുവാൻ വേണ്ടി ഗണേഷ് കുമാർ യാതൊരുവിധ വികസന പ്രവർത്തനങ്ങളും യാതൊരുവിധ സംരംഭങ്ങളും നടത്തിയിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ് മറിച്ച് മറ്റു സമൂഹത്തിലുള്ള വ്യക്തികൾക്ക് വേണ്ടി അവരുടെ വോട്ട് ബാങ്കിന് വേണ്ടി പല പല പദ്ധതികളും ആവിഷ്കരിച്ച് കൊടുക്കുന്നുണ്ട് കാലാകാലങ്ങളായി ഈ ദളിതർ എന്ന സമൂഹം മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന പാഴ്ജന്മങ്ങൾ ആയി മാറിയിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ താങ്കളെ പോലെയുള്ള ദളിത് സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഒരു റാപ്പ് ഗായകൻ കെ പി ഗണേഷ് കുമാറിനെ പോലെ സവർണാധിപത്യം ഉള്ള ഒരു വ്യക്തിക്ക് വേണ്ടി വോട്ട് പിടിക്കാൻ വരുന്നത് വളരെ പ്രതിഷേധാർഹമാണ് ഒരുപക്ഷേ താങ്കൾക്ക് ലക്ഷങ്ങൾ തന്നെ ആയിരിക്കാം ഈ പരിപാടിക്ക് താങ്കൾ എത്തുന്നത് അദ്ദേഹം തന്നതിൽ എത്ര ലക്ഷം ആയാലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരാൻ തയ്യാറാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് പിടിക്കുവാൻ വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് ഒരു കാരണവശാലും വരാൻ പാടില്ല പത്തനാപുരം നിയോജക മണ്ഡലത്തിൽ ഈ കാലയളവിലും ദളിതർ പട്ടികജാതിക്കാർ ഇരുണ്ട അവസ്ഥയിലാണ് ജീവിക്കുന്നത് ഉയർന്നു വരാൻ ഇത്തരത്തിലുള്ള എംഎൽഎയോ അവരോടൊപ്പം നിൽക്കുന്ന പാർട്ടിക്കാരോ അനുവദിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് അതിനുദാഹരണമാണ് ആവണീശ്വരം ജംഗ്ഷനിൽ ഒരു പട്ടികജാതിക്കാരന്റെ കട ഉദ്ഘാടനത്തിന് ഗണേഷ് കുമാർ പങ്കെടുക്കാൻ സമ്മർദ്ദത്തിന്റെ പുറത്ത് വരാഞ്ഞത് ഈ ഒരു പോസ്റ്റ് താങ്കൾ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അവർ തരുന്നതിലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരും ഈ പരിപാടിക്ക് പങ്കെടുക്കാതിരിക്കുക ജനാധിപത്യം പുലരട്ടെ പണാധിപത്യം തുലയട്ടെ പ്രതീക്ഷയോടെ വിനീത് വിജയൻ
കുടുംബ വഴക്കിനെ തുടർന്ന് വെറും പേടിപ്പിക്കാനായി സ്വയം തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. കോതമംഗലം കോഴിപ്പിള്ളി സ്വദേശിനി അനു സനൽ (30) ആണ് പൊള്ളലേറ്റു മരിച്ചത്. കോഴിപ്പിള്ളിയിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു അനു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയാണ് ഈ അമ്മ വിടവാങ്ങിയത്. നിമിഷനേരത്തെ ദേഷ്യവും വാശിയും ഒരു കുടുംബത്തിന്റെ താളം എങ്ങനെ തെറ്റിക്കുമെന്നതിന്റെ സങ്കടകരമായ ഉദാഹരണമായി ഈ സംഭവം മാറുന്നു. ഒരു നിമിഷത്തെ അവിവേകം വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്.എടുത്ത് ചാട്ടം ഒന്നിന്നും പരിഹാരം അല്ല. ഭർത്താവിന് വേറെ ഭാര്യ കിട്ടും. ഭാര്യക്ക് വേറെ ഭർത്താവും കിട്ടും. നഷ്ടമായത് ആ കുരുന്ന് മക്കൾക്കാണ് ഒരു അമ്മയെ. ഒരാൾ ഒന്ന് താഴുന്ന് കൊടുത്താൽ തീരാവുന്നെ പ്രശനങ്ങളാണ് മരണത്തിൽ കലാശിക്കുന്നെ. ജീവിക്കാനാണ് വാശി കാണിക്കാൻ ഉള്ളത്. അല്ലാതെ ജീവിതം നഷ്ടമാക്കാൻ അല്ല വാശി വൈരാഗ്യം കാണിക്കാൻ.
അനാവശ്യമായി, തെളിവിന്റെ കണിക ഇല്ലാതെ? തന്ത്രിയെ അറസ്റ്റ് ചെയ്തു! വെളിപ്പെടുത്തി വി ഡി സതീശൻ vd satheesan vm tv news
ജനങ്ങളെ പറ്റിക്കുന്ന നിലപാട് എൽഡിഎഫ് മാറ്റണം ഞെട്ടിക്കുന്ന പ്രതികരണവുമായി വി മുരളീധരൻ മാധ്യമങ്ങളെ കാണുന്നു vm tv news
Main Stories
Uncategorized

April 5, 2026
media Reporter

March 14, 2026

Editor's Pick
ALL
ENTERTAINMENT
ഗായ്സ് നിങ്ങള്‍ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങള്‍ VM TV NEWS CHANNEL
November 18, 2024
media Reporter
ALL
BUSINESS
ENTERTAINMENT
ഒറ്റനോട്ടത്തില്‍ ടെറസില്‍ പാര്‍ക്ക് ചെയ്ത സ്കോര്‍പിയോ! സത്യമറിഞ്ഞാല്‍ ഇത് ചെയ്തവന് സല്യൂട്ടടിക്കും VM TV NEWS CHANNEL
November 16, 2024
media Reporter
Trending Stories
Uncategorized
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നെടുമങ്ങാട് താന്നിമൂട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നത്. സ്ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
April 5, 2026
media Reporter
Uncategorized
എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ട് പ്രിയപ്പെട്ട വേടൻ സ്നേഹത്തോടെ വിനീത് വിജയൻഎന്തിൻറെ അടിസ്ഥാനത്തിലാണ് താങ്കൾ തിങ്കളാഴ്ച ദിവസം ആറാം തീയതി കെ ബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് എത്തുന്നത് കേരളത്തിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ 35000 വോട്ടുകൾ പട്ടികജാതി പട്ടികവർഗ്ഗ ദളിത് ക്രൈസ്തവർ എന്നിവർക്കുണ്ട് കഴിഞ്ഞ 25 വർഷക്കാലം ഈ സമൂഹത്തിന് വേണ്ടി യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടത്താത്ത ഒരു എംഎൽഎ ആണ് കെ ബി ഗണേഷ് കുമാർ പത്തനാപുരം നിയോജകമണ്ഡലത്തിലെ നൂറിൽ പരം എസ് സി കോളനികൾ പഴയതിലും വളരെ ദയനീയാവസ്ഥയിലാണ് ആ അവസ്ഥയിൽ നിന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളുമാണ് കുട്ടികളും തൊഴിലില്ലാതെ നാട്ടിലെ കൂലി തൊഴിലിനും നാട്ടിലെ പെൺകുട്ടികൾ സൂപ്പർമാർക്കറ്റിലും രാത്രി ആവോളം ജോലി ചെയ്യുന്ന അവസ്ഥയാണ് ഈ സമൂഹത്തിനെ സംരക്ഷിക്കുവാൻ വേണ്ടി ഗണേഷ് കുമാർ യാതൊരുവിധ വികസന പ്രവർത്തനങ്ങളും യാതൊരുവിധ സംരംഭങ്ങളും നടത്തിയിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ് മറിച്ച് മറ്റു സമൂഹത്തിലുള്ള വ്യക്തികൾക്ക് വേണ്ടി അവരുടെ വോട്ട് ബാങ്കിന് വേണ്ടി പല പല പദ്ധതികളും ആവിഷ്കരിച്ച് കൊടുക്കുന്നുണ്ട് കാലാകാലങ്ങളായി ഈ ദളിതർ എന്ന സമൂഹം മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന പാഴ്ജന്മങ്ങൾ ആയി മാറിയിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ താങ്കളെ പോലെയുള്ള ദളിത് സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഒരു റാപ്പ് ഗായകൻ കെ പി ഗണേഷ് കുമാറിനെ പോലെ സവർണാധിപത്യം ഉള്ള ഒരു വ്യക്തിക്ക് വേണ്ടി വോട്ട് പിടിക്കാൻ വരുന്നത് വളരെ പ്രതിഷേധാർഹമാണ് ഒരുപക്ഷേ താങ്കൾക്ക് ലക്ഷങ്ങൾ തന്നെ ആയിരിക്കാം ഈ പരിപാടിക്ക് താങ്കൾ എത്തുന്നത് അദ്ദേഹം തന്നതിൽ എത്ര ലക്ഷം ആയാലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരാൻ തയ്യാറാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് പിടിക്കുവാൻ വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് ഒരു കാരണവശാലും വരാൻ പാടില്ല പത്തനാപുരം നിയോജക മണ്ഡലത്തിൽ ഈ കാലയളവിലും ദളിതർ പട്ടികജാതിക്കാർ ഇരുണ്ട അവസ്ഥയിലാണ് ജീവിക്കുന്നത് ഉയർന്നു വരാൻ ഇത്തരത്തിലുള്ള എംഎൽഎയോ അവരോടൊപ്പം നിൽക്കുന്ന പാർട്ടിക്കാരോ അനുവദിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് അതിനുദാഹരണമാണ് ആവണീശ്വരം ജംഗ്ഷനിൽ ഒരു പട്ടികജാതിക്കാരന്റെ കട ഉദ്ഘാടനത്തിന് ഗണേഷ് കുമാർ പങ്കെടുക്കാൻ സമ്മർദ്ദത്തിന്റെ പുറത്ത് വരാഞ്ഞത് ഈ ഒരു പോസ്റ്റ് താങ്കൾ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അവർ തരുന്നതിലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരും ഈ പരിപാടിക്ക് പങ്കെടുക്കാതിരിക്കുക ജനാധിപത്യം പുലരട്ടെ പണാധിപത്യം തുലയട്ടെ പ്രതീക്ഷയോടെ വിനീത് വിജയൻ
April 5, 2026
media Reporter
TRENDING
ALL
KERALA
POPULAR STORIES
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത, ജാഗ്രത VM TV NEWS EXCLUSIVE
November 11, 2024
media Reporter
ALL
KERALA
‘തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും…’ യു.പിയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി ‘തന്ത്രം’ ഇങ്ങനെ VM TV NEWS EXCLUSIVE
November 5, 2024
media Reporter
ALL
KERALA
ക്യാൻസറിനോട് ‘നോ’ പറഞ്ഞ് ഇരുതലമൂരി; കീമോതെറാപ്പി ചികിത്സ ഫലം കാണുന്നു; ഭക്ഷണം ട്യൂബ് വഴി VM TV NEWS CHANNEL
November 5, 2024
media Reporter
ALL
KERALA
ലക്കും ലഗാനുമില്ലാതെ സുരേഷ് ഗോപി ; ദേശീയ നേതൃത്വത്തിന് പരാതി പ്രവാഹം , നുണക്കുഴികളില്‍വീണ് ആക്ഷൻ സീറോ
November 1, 2024
media Reporter
NEWS
Uncategorized
വനിതാദിനത്തില്‍ ‘പെണ്‍യാത്ര’കളൊരുക്കാന്‍ കെ എസ് ആര്‍ടി സി | GOOD MORNING MALAYALEES
February 22, 2023
media Reporter
Uncategorized
ബഡ്ജറ്റിൽ ഭിന്നശേഷി സമൂഹത്തിനെ അവഹേളിച്ചത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ്
February 22, 2023
media Reporter
Uncategorized
വനിതാദിനത്തില്‍ ‘പെണ്‍യാത്ര’കളൊരുക്കാന്‍ കെ എസ് ആര്‍ടി സി | GOOD MORNING MALAYALEES
February 22, 2023
media Reporter
Uncategorized
ക്ഷേത്രമുറ്റത്തെ ആര്‍എസ്എസ് ശാഖ നിര്‍ത്തിവെക്കാന്‍ തീരുമാനം:
February 21, 2023
media Reporter
Uncategorized
11 കോടി സഹായവുമായി അജ്ഞാതന്‍; ഇനി കണ്ടെത്തേണ്ടത് 80 ലക്ഷം രൂപ
February 21, 2023
media Reporter
Uncategorized
തിരുവനന്തപുരം മൃഗശാലയില്‍ വന്യജീവി പുറത്ത് ചാടി,
February 21, 2023
media Reporter
Uncategorized
തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
February 21, 2023
media Reporter
Uncategorized
വിഴിഞ്ഞത്ത് 33 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം നാളെ
February 21, 2023
media Reporter
Uncategorized
സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു
February 21, 2023
media Reporter
Uncategorized
എണ്ണയ്ക്ക് ഗുണനിലവാരമില്ല മൃത്യുഞ്ജയ ഹോമത്തിലും അഴിമതി
February 21, 2023
media Reporter
Posts navigation
Previous
1
…
369
370
371
…
498
Next