NEWS

കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

“ബ്രഹ്മപുരം, അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്”

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരുകൂട്ടം മാധ്യമങ്ങളും ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ…

കൊച്ചി നഗരത്തില്‍ ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച്‌ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ…

കെസി വേണുഗോപാലിന്റെ മധ്യസ്ഥതയിലും വാക്‌പേര് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം യോഗത്തിലും…

ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലാഹോറിൽ സംഘർഷം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ…

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി.

വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍)…

‘ഭയപ്പെടില്ല’, ആരോപണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ടുപോകുമെന്ന് യൂസഫലി..

തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും എംഎ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന്…

നായയുടെ കുര സഹിച്ചില്ല; ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി; ഒടുവില്‍ സംഭവിച്ചത്.

വീട്ടില്‍ നായകളെ വളര്‍ത്തുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചിലര്‍ക്ക് വളര്‍ത്തുനായകളെ വളര്‍ത്തുന്നത് വളരെ ഇഷ്ടമാണെങ്കില്‍ ചിലര്‍ക്ക് വളര്‍ത്തുനായ്ക്കളെ ഇഷ്ടമേയല്ല. അത്തരത്തില്‍ വളര്‍ത്തുനായ്ക്കളെ…

ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി.

കാസർക്കോട് തളങ്കര കടവത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു: കെ സുധാകരന്‍.

നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍. നോട്ടിസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നും കത്ത് നൽകിയത് നല്ല ഉദ്ദേശത്തോടെയാണെന്നും കെ…