NEWS
നയതന്ത്രസ്വര്‍ണ്ണക്കടത്ത്; മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ ഇഡി അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ ഇ ഡി അറസ്റ്റ് ചെയ്തു.…
പട്ടാപ്പകല്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാള്‍ അറസ്റ്റില്‍
പട്ടാപ്പകല്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാള്‍ അറസ്റ്റില്‍. ജിമ്മന്‍ എന്ന് വിളിക്കുന്ന സജിത്ത് കുമാറാണ് താമരശ്ശേരിയില്‍ വച്ച് മാനന്തവാടി പൊലീസിന്റെ…
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്കെന്ന് സൂചന
മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ച മുന്‍പ് കോണ്‍ഗ്രസ്സില്‍ നിന്ന്…
എലത്തൂർ ട്രെയിൻ തീവെയ്പ്പ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി
കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം…
ജനാധിപത്യ വിരുദ്ധമായ ഐടി നിയമ ഭേദഗതി പിൻവലിക്കണമെന്ന് സിപിഐഎം..
പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് ഫാക്ട് ചെക്കിംഗിന് അധികാരം നല്‍കിയുള്ള ഐടി നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. നിയമ ഭേദഗതി…
ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ വര്‍ദ്ധിക്കുന്നു.
ഐടി കമ്പനികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളെ ഈ വര്‍ഷം മൂന്നുമാസം കൊണ്ട് പിരിച്ചുവിട്ടതായി കണക്കുകള്‍. ടെക്…
അടിസ്ഥാന പലിശ നിരക്കുകൾക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്ക്.
അടിസ്ഥാന പലിശ നിരക്കുകൾക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്ക്. രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. പലിശ നിരക്ക് കൂട്ടിയിട്ടും…