NEWS
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ…
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി
കോവിഡ് കാലത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ വീട്ടിൽ…
ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച മലയാളികൾ ദില്ലിയിൽ പിടിയിൽ
ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ പിടിയിൽ. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര…
പതിനാറ് മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയറെത്തിക്കാം; കെഎസ്ആർടിസി കൊറിയർ
പതിനാറ് മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്ന ലക്ഷ്യത്തിൽ കെഎസ്ആർടിസി നടപ്പാക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്. കെഎസ്ആർടിസി നേരിട്ട്…
വയനാട്ടിൽ മന്ത്രവാദ പീഡനം;
വയനാട്ടിൽ വീണ്ടും മന്ത്രവാദ പീഢനം. വാളാടിലെ പത്തൊൻപത്കാരി നേരിട്ടത് ശാരീരിക പീഢനവും വധശ്രമവും. വാളാട് സ്വദേശിനിക്കാണ് മന്ത്രവാദത്തിന്റെ പേരിൽ അതിക്രൂര പീഢനം…
ധീരജ് വധക്കേസ്: പ്രതികളുടെ വിടുതൽ ഹർജി തളളി
ധീരജ് വധക്കേസിലെ പ്രതികളുടെ വിടുതൽ ഹർജി തളളി തൊടുപുഴ പ്രിൻസിപ്പൽ സെഷന്‍ കോടതി. ഏഴാം പ്രതി ജസ്റ്റിൻ ജോയിയുടെയും എട്ടാം പ്രതി…
തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരന് മര്‍ദനം,
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പൊലീസുകാരന് മർദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച്…
പ്രായപൂർത്തിയാകാത്ത താരത്തിന് മേൽ സമ്മർദ്ദം, പ്രതികരണവുമായി സാക്ഷി മാലിക്.
ബിജെപി എംപി ബ്രിജ്ഭൂഷണിന് എതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ…
ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു
ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പലമനേരു മണ്ഡലത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചിറ്റൂര്‍-പലമനേരു…
ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു
ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. ഇതിന്…