NEWS
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: തെറ്റ് ചെയ്താൽ കേസുണ്ടാകും, കരുതിക്കൂട്ടി കേസെടുക്കില്ലെന്ന് പൊലീസ് മേധാവി
തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസുണ്ടാകുമെന്നും എന്നാല്‍ കരുതിക്കൂട്ടി കേസെടുക്കില്ലെന്നും ചുമതലയേറ്റ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെ കുറിച്ചുള്ള ചോദ്യത്തിനാണ്…
മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്: ഊരാളുങ്കല്‍
വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഊരാളുങ്കൽ ലേബർകോൺട്രാക്റ്റ് സൊസൈറ്റിയെ നിയോഗിച്ചെന്ന മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുഎല്‍സിസിഎസ്. വിവരശേഖരണത്തിന്സർക്കാർ തെരഞ്ഞെടുത്ത നാല്…
വോൾവോ ബസിനേക്കാൾ കുറഞ്ഞ നിരക്ക്, സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്
ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസ് ഉടൻ ആരംഭിക്കും. വോൾവോ ബസിനേക്കാൾ…
അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം
അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഓസ്ട്രിയയിലെ വീനര്‍ സേതുങ്ങാണ് 320 വര്‍ഷത്തെ അച്ചടിമഷി പാരമ്പര്യം അവസാനിപ്പിക്കുന്നത്. പത്രം…
എന്‍സിപി പിളര്‍ന്നത് വേദനാ ജനകം, അജിത് എന്നും എന്‍റെ സഹോദരന്‍: സുപ്രിയ സുലെ
എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ…
ട്രെയിൻ മാർഗം ആലുവയിലേക്ക് കടത്താൻ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സുരേഷ്, ജെയിംസ്…
6 വയസ്സുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു, 13കാരൻ പിടിയിൽ
ഉത്തർപ്രദേശിൽ ആറ് വയസ്സുള്ള കുട്ടിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് വയസ്സുകാരൻ…
കലാപമടങ്ങാതെ ഫ്രാൻസ്; മേയറെയും ലക്ഷ്യം വെച്ച് അക്രമികൾ
ഫ്രാൻസിൽ പതിനേഴുകാരൻ വെടിയേറ്റുമരിച്ചതിൽ തുടങ്ങിയ കലാപം കെട്ടടങ്ങാതെ തുടരുന്നു. നിരവധി പ്രക്ഷോഭകാരികൾ ഇപ്പോഴും തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്.വെടിവെയ്പ്പിൽ മരിച്ച നയേലിന്റെ മുത്തശ്ശി…
ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
തൃശൂർ കല്ലൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ബാബു (62) ആണ് മരിച്ചത്.…
സൗദിയിൽ വാഹനാപകടം; ഒന്നരവയസ്സുകാരനടക്കം രണ്ട് തീർത്ഥാടകർ മരിച്ചു
സൗദി അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് തീത്ഥാടനത്തിന് പോയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് രണ്ടു മരണം. ഖുറൈസി പെട്രോൾ പമ്പിന്…