NEWS
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകം; അന്തേവാസി അറസ്റ്റില്‍
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കൊല്ലം ശൂരനാട് സ്വദേശിനി സ്മിതയുടെ…
ചാന്ദ്രയാൻ 3: വ്യാഴാഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാഴ്ച
ഐ എസ് ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാഴ്ച ഉച്ചയ്ക്ക്…
അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക
കേരളത്തില്‍ ബി ജെ പിക്കുള്ളില്‍ തര്‍ക്കത്തിന്‍റെയും തമ്മിലടിയുടെയും പുക ഉയരുമ്പോള്‍ 2023 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരം മണ്ഡലത്തില്‍ നിർമല…
മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
തിരുവനന്തപുരത്ത് തുമ്പയിൽ മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കൊല്ലം സ്വദേശി ശ്രീ ശിവൻ (25) ആണ് സ്റ്റേഷനിൽ നിന്നും…
നാല് മാസത്തില്‍ ഏഴാമത്തെ ചീറ്റപ്പുലിയും ചത്തു: നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് കുനോയില്‍ ആദ്യമായി ചീറ്റകള്‍ എത്തിയത്
മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരു ആൺചീറ്റപ്പുലി കൂടി ചത്തു. ഇന്ന് രാവിലെ 11 മണിയോടെ കഴുത്തില്‍ പരുക്ക് കണ്ടെത്തിയ തേജസ്…
അട്ടപ്പാടിയില്‍ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലം
അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ്…
യുക്രെയ്നിന്‍റെ അംഗത്വം: തീരുമാനമാകാതെ നാറ്റോ വാർഷിക യോഗം
യുക്രെയ്നിന്‍റെ അംഗത്വത്തിൽ തീരുമാനം ഉണ്ടാക്കാനാകാതെ നാറ്റോ വാർഷിക യോഗം. അംഗത്വത്തിൽ വ്യക്തത വരുത്താതെ യുക്രെയ്നിന്‍റെ ഭാവിയിൽ ചർച്ച ചുരുക്കുകയാണ് നാറ്റോ. അംഗത്വ…
ഹിമാചൽ പ്രളയം ,ഇത് വരെ ജീവൻ നഷ്ടമായത് 31 പേർക്ക്
ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം . ഹിമാചൽ പ്രദേശിൽ 31 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഹിമാചൽ പ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും…
കാലവർഷം തുടരും , ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും…
നാദാപുരത്ത് യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം പറമ്പിലുള്ള കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം…