NEWS

പതിനാലുകാരിയെ പീഡിപ്പിച്ചു; 24കാരനായ ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

തിരുവനന്തപുരം പാങ്ങോട് പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും.…

ഉമ്മൻചാണ്ടിയെ കാണാൻ വൻ ജനക്കൂട്ടം; ഇനിയും തിരുനക്കരയെത്താതെ ഭൗതികശരീരം

ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടം. ഇന്നലെ രാത്രി തിരുനക്കരയിലേക്ക് എത്തേണ്ട വിലാപയാത്ര നിലവിൽ പെരുന്നയിലാണ് ഉള്ളത്. അന്ത്യാഞ്ജലി അർപ്പിക്കാൻ…

സംസ്കാരച്ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയും സ്റ്റാലിനുമെത്തും, കേരള, ഗോവ, പശ്ചിമബംഗാൾ ഗവർണർമാരുമെത്തും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ്…

ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാകുന്നു; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ദേശീയ നേതാക്കൾ

മണിപ്പൂരിൽ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ പൂർണ്ണനഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ്…

ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് രാഹുൽ ഗാന്ധിയെത്തും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ്…

പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച മുതൽ

പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുമ്പോള്‍ ഇത്തവണ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് സര്‍ക്കാരിന് വെല്ലുവിളിയാകും ഉയര്‍ത്തുക. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച…

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി അറസ്റ്റില്‍

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. അബൂര്‍ ബര്‍വ(22) എന്ന…

ഉമ്മൻ ചാണ്ടിയ്ക്ക് അന്തിയുറങ്ങാൻ പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും, പള്ളിക്കും നൽകിയ…

മുന്നറിയിപ്പ് വകവെക്കാതെ മീൻ കുഞ്ഞുങ്ങളെ പിടിച്ചു; വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

ചാവക്കാട് എടക്കഴിയൂരില്‍ മീന്‍ കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് മീൻ കുഞ്ഞുങ്ങളെ പിടിച്ചത് സംഭവത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ…

കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം. കാവനാടും പരവൂരുമാണ് അപകടം ഉണ്ടായത്. കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും…