NEWS

സൈബർ സുരക്ഷ ; നാമെല്ലാവരും പലഘട്ടങ്ങളിലും ചർച്ച ചെയ്യുന്ന ഒരു കാര്യമാണല്ലോ. ഈ രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊകൂണിന്റെ സമാപന സമ്മേളനമായിരുന്നു ഇന്ന്. പരിപാടി ഉദ്ഘാടനം ചെയ്യുകയും നൂതനവിദ്യകൾ പരിചയപ്പെടുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ തന്നെ സൈബർ മേഖലയിൽ അനുദിനം വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അവയെ തടയാനുള്ള പുതിയ കണ്ടുപിടുത്തങ്ങളും ചർച്ചയാകുന്ന ഘട്ടത്തിലാണ് സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16-ാം പതിപ്പ് കൊച്ചിയിൽ സംഘടിപ്പിച്ചത്.

നിർമിതബുദ്ധിയുടെ കണ്ടുപിടുത്തം സുരക്ഷാജോലികൾ കഠിനമാക്കുകയും അതുപോലെ തന്നെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ റോഡുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന…

എറണാകുളം ജില്ലയില്‍ താമസിക്കുന്ന 18 വയസ്സിനു മുകളില്‍ പ്രായ ആധാര്‍ ലഭ്യമായിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിക്കുക. ജില്ലയില്‍ 34,25,185 ആധാര്‍ ലഭ്യമായതില്‍ 5,24,737 ആധാര്‍ മാത്രമാണ് ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ എത്രയും വേഗം ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ച് ആധാറിന്റെ സുതാര്യത ഉറപ്പു വരുത്തണം.

ആധാര്‍ എന്റോള്‍മെന്റും ഡോക്യമെന്റ് അപ്‌ഡേഷനും പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ രേഖകളുടെ വിവരങ്ങള്‍ പേര് തെളിയിക്കുന്ന രേഖകള്‍ (POI) ഇലക്ഷന്‍ ഐഡി റേഷന്‍ കാര്‍ഡ് (ഉടമസ്ഥന്‍…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉറിയാക്കോട് മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട “ചാങ്ങ സന്തോഷിനു” അഭിനന്ദനങ്ങൾ യുവത്വം പുതിയ ഉത്തരവാദിത്വം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത കെ.പി.സി.സി നേതൃയോഗങ്ങള്‍… വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍… അതിനിടയില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ‘ആര്‍ദ്രമനസ്’എന്ന പേരില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ്മ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സ്മരണികയുടെ ആദ്യ…

റാഞ്ചിയിൽ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൈരളി സ്കൂളിൽ സന്ദർശനം നടത്തി. നാലര പതിറ്റാണ്ട് പൂർത്തിയാക്കുന്ന, മികവ് കൊണ്ട് മാതൃകയായ ഈ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും. റാഞ്ചിയിലെ മലയാളി സമൂഹവുമായി സംവദിക്കാൻ സാധിച്ചതിലും സന്തോഷം.

കണ്ണൂർ സ്ക്വാഡ് എന്തൊരു സിനിമയാണ്. മമ്മൂട്ടി അങ്കിൾ, താങ്കൾ ഞങ്ങളെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുകയും..

കണ്ണൂർ സ്ക്വാഡ് എന്തൊരു സിനിമയാണ്. മമ്മൂട്ടി അങ്കിൾ, താങ്കൾ ഞങ്ങളെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുകയും…

എം.പി പ്രാദേശിക വികസന പദ്ധതികള്‍ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.പി. ജില്ലയില്‍ ഹൈബി ഈഡന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

പൂര്‍ത്തീകരിക്കാനുള്ള എല്ലാ പദ്ധതികളും സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂര്‍ത്തീകരിക്കാനുള്ള…

ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് -2023ന് അപേക്ഷിക്കാം

കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2023- ലെ കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.…

കോഴിക്കോട് ചാലിയാര്‍ തീരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈ മന്ത്രി ജി ആർ അനിൽ പങ്കെടുക്കുന്നു