NEWS

സോണിയാഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചു ; മാറുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച (ഫെബ്രുവരി 14) രാജസ്ഥാനിലെ ജയ്പൂരിലെ സംസ്ഥാന അസംബ്ലിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക…

കുട്ടമശ്ശേരിയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ട കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു ; അപകടം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബേള്‍

ആലുവ: കുട്ടമശ്ശേരിയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ട കാര്‍ ഓടിച്ച ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. കാര്‍ ഓടിച്ചത് നെടുമ്ബാശ്ശേരി സ്വദേശി ഷാന്‍ എന്നയാളാണ്. ആലുവ…

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസം ; ശ്രമം തുടരുന്നു, കാട്ടാനയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി

വയനാട്: മാനന്തവാടിയില്‍ ആളെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു. ബേലൂര്‍ മഖ്‌നയെന്ന മോഴയാനയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍…

ഒളിച്ചുകളി തുടര്‍ന്ന് സര്‍ക്കാര്‍; കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎൽഎമാരുടെ ചോദ്യത്തിന് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള…

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

കൊല്ലം: അമേരിക്കയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കലിഫോര്‍ണിയ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഫാത്തിമാ…

തുടര്‍ച്ചയായി കാട്ടുമൃഗങ്ങള്‍ ചാകുന്നു ; കടുവ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി

തിരവനന്തപുരം: കണ്ണൂര്‍ കൊട്ടിയൂരില്‍ കമ്ബിവേലിയില്‍ കുരുങ്ങി കടുവ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനോടാണ് നിര്‍ദേശം…

ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ്

ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ് കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമായി മാറിയെന്ന് ബിജെപി നേതാവ് ഷോണ്‍…

📡പ്രഭാത വാർത്തകൾ 2024 ജനുവരി 27 ശനി 1199 മകരം 13 ആയില്യം 1445 റജബ് 15 വിഎം ടീവി ന്യൂസിൽ

◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി…

തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു സമീപം വന്‍ തീപിടിത്തം. ചാക്കയില്‍നിന്ന് മൂന്നു യൂണിറ്റെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സൂപ്പര്‍ സ്‌പെഷാലിറ്റിക്കു മുന്നില്‍ കൂമ്ബാരം കൂടിക്കിടന്ന പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും കുപ്പികളും മറ്റുമാണ് കത്തിയത്. ആരെങ്കിലും സിഗരറ്റുകുറ്റി…

*കോഴിക്കോട് തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം അഖില കിണറ്റില്‍ ചാടുകയായിരുന്നു. ഭര്‍ത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സെത്തിയാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.