NEWS
പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍
കല്‍പറ്റ: വയനാട് പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയില്‍ ആതിരയാണ് മരിച്ചത്. വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ…
കാട്ടാനയുടെ ആക്രമണം; മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക
ബംഗളൂരു; വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. കര്‍ണാടക വനംമന്ത്രി…
ആലുവയില്‍ യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍
കൊച്ചി: ആലുവ ബിനാനിപുരത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം. പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പം താമസിക്കുകയായിരുരുന്നു.…
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി,10 പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കെ.കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് റദ്ദാക്കി. വിധി ചോദ്യം…
ഹൈറിച്ച് മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് ; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസില്‍ കീഴടങ്ങിയേക്കും
തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും. പ്രതികള്‍ രാവിലെ…
വന്യമൃഗങ്ങളുടെ ആക്രമണം, വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായത് : എ കെ ശശീന്ദ്രന്‍
കല്‍പറ്റ : വന്യമൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ബേലൂര്‍…