NEWS
വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരിക്കേണ്ടത് വയനാട്ടിലല്ല, അമേഠിയിലാണ്” ; രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി ; തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലല്ല, യുപിയിലെ അമേഠിയില്‍ നിന്ന് മത്സരിക്കണമെന്ന വില്ലുവിളിച്ച് കേന്ദ്രമന്ത്രി…
മന്ത്രി ഗണേഷു കുമാറുമായി തര്‍ക്കം; കെഎസ്‌ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐ.എ.എസിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നുംം മാറ്റി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. കെ വാസുകിക്കാണ്…
അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും
ന്യൂഡല്‍ഹി : ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് സുല്‍ത്താന്‍പൂര്‍…
അക്ബര്‍-സീത സിംഹ വിവാദം; സീതയുടെ പേര് മാറ്റുമോ? വിചിത്ര ഹര്‍ജി ഇന്ന് പരിഗണിക്കും
കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാർക്കില്‍ അക്ബർ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ…
ബെംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു : വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21) കൊല്ലം സ്വദേശി…
സംസ്ഥാനത്ത് ചൂട് കൂടുന്നു; വാഹനങ്ങള്‍ തീപ്പിടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
കൊച്ചി; സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ തീപ്പിടിക്കുന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ തടയുന്നതിനായി സ്വീകരിക്കേണ്ട് മുന്നകരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എം…
പഴയതുപോലെയല്ല, യുകെയും കാനഡയും അടക്കമുള്ള ഏഴ് രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നത് വമ്ബൻ മാറ്റങ്ങള്‍; ഇക്കാര്യമറിഞ്ഞില്ലെങ്കില്‍ യാത്ര വരെ മുടങ്ങിയേക്കാം
കാലം മാറുന്നതിനനുസരിച്ച് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ജീവിതത്തിലും വിദ്യാഭ്യാസ രീതിയിലുമൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണ്ടത്തെ കാലത്ത് ഡോക്ടറാകണം, എഞ്ചിനിയറാകണം, ടീച്ചറാകണം എന്നിങ്ങനെയുള്ള…
ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി
ബാർബിയും ഓപ്പൻഹെയ്മറും ഒന്നിച്ചാണ് ബോക്സ് ഓഫിസിലേക്ക് എത്തുന്നത്. ഒന്ന് കോമഡി എന്റർടെയ്നറും മറ്റൊന്ന് വാർ ഡ്രാമയും. എന്നാല്‍ രണ്ട് സിനിമകളും ഒരുപോലെ…
ചണ്ഡിഗഢില്‍ വീണ്ടും ബി.ജെ.പിയുടെ അട്ടിമറി; മേയര്‍ രാജിവെച്ചു, മൂന്ന് എ.എ.പി അംഗങ്ങള്‍ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി: അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ സ്ഥാനം രാജിവെച്ചു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി തിങ്കളാഴ്ച സുപ്രീം…