NEWS
Govt Scheme | വിരമിച്ചതിന് ശേഷം എല്ലാ മാസവും 20,000 രൂപ വരുമാനം! നിക്ഷേപം വെറും 1000 രൂപയില്‍ നിന്ന് ആരംഭിക്കാം, നികുതി ഇളവും ലഭിക്കും; അറിയാമോ ഈ സര്‍ക്കാര്‍ പദ്ധതി
ന്യൂഡെല്‍ഹി: (KasaragodVartha) വിരമിച്ചതിന് ശേഷമുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഇന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.നല്ല ജീവിതം നയിക്കാൻ പ്രിയപ്പെട്ടവരോടൊപ്പം പണവും ആവശ്യമാണ്. റിട്ടയർമെൻ്റിന് ശേഷം…
പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍…
യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ ബാപ്സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം
അബുദാബി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി ഇന്ന് മുതല്‍ തുറന്ന് നല്‍കും. രാവിലെ…
സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തി എസ്‌എഫ്‌ഐ നേതാക്കള്‍ ; മകനെ ഇല്ലാതാക്കിയിട്ട് കാട്ടുന്ന പ്രഹസനമെന്ന് വിമര്‍ശനം
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്ബസില്‍ മരിച്ച ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ…
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറിയ ആറ് എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍; ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; ഹിമാചലില്‍ അനുനയ നീക്കങ്ങള്‍ക്കിടെ വിമതരോട് വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന സർക്കാരിന് ഉറച്ച ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതർക്കെതിരെ ശക്തമായ നടപടിയുമായി നിയമസഭാ…
ലോകായുക്ത ബില്ലില്‍ അണ്ണന്‍ തമ്ബി ബന്ധം; എസ്‌എഫ്‌ഐ ക്രിമിനല്‍ സംഘം: വി.ഡി സതീശന്‍
കൊച്ചി: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്തയെ തളര്‍ത്തുന്ന ബില്ലില്‍ ഒപ്പുവച്ചത് ബിജെപി-സിപിഎം അണ്ണന്‍…
തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ടാറില്‍ മുക്കി ക്രൂരത
വർക്കല: തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കി ക്രൂരത. ഓടയം പറമ്ബില്‍ ക്ഷേത്രത്തിന് സമീപമാണ് കരളലിയിക്കുന്ന രംഗം. ഫെബ്രുവരി…
ഷര്‍ട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ പാടില്ല, മരപ്പട്ടിയുടെ മൂത്രം വീഴും’; ക്ലിഫ് ഹൗസിന്റെ ദയനീയാവസ്ഥ വിവരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്നസ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കേരള കേഡറിലെ ഐഎഎസ്…
മധ്യപ്രദേശില്‍ പിക്കറ്റ് വാന്‍ മറിഞ്ഞ് 14 മരണം
മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.…
സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുള്‍പ്പെട്ട പതിനെട്ടു പേര്‍ക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ്…