NEWS

മുഖ്യമന്ത്രിക്ക് സമനില തെറ്റി, സര്‍ക്കാരും വനം മന്ത്രിയും കേരളത്തിന് ഭാരം’; കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും ജനപ്രതിനിധികളെ വേട്ടയാടുകയാണെന്നും കോതമംഗലത്ത്…

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ…

കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ…

ശമ്ബളവിതരണം ഇന്നുമുതല്‍; മൂന്നുദിവസങ്ങളിലായി പൂര്‍ത്തിയാക്കാൻ ആലോചന

തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്ബളവിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍…

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ. ; തെറ്റുപറ്റി പോയി , ആ മാതാപിതാക്കള്‍ക്ക് മുന്നില്‍ തലകുനിച്ചാണ് നിന്നതെന്ന് ഇ. അഫ്സല്‍

തിരുവനന്തപുരം : വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ. വിദ്യാർത്ഥിയുടെ വീട്ടില്‍പ്പോയി സംസ്ഥാന പ്രസിഡന്റ് അച്ഛനോടും അമ്മയോടും…

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 4.27 ലക്ഷം വിദ്യാര്‍ഥികള്‍ ; ആശംസകളുമായി മന്ത്രി

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ടിഎച്ച്‌എസ്‌എല്‍സി, ആര്‍ട് എച്ച്‌എസ്‌എസ് പരീക്ഷകള്‍ക്കും ഇന്ന്…

വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണം 6 – ന് – ജിയോളജി ഡയറക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹ സമരം നടത്തും ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി

തുടർന്ന് പ്രൻസിപ്പൽ സെക്രട്ടറി യോഗ മിനുട്സ് ഇറക്കിയിട്ടും, കോ ഓഡിനേഷൻ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാതെ വ്യവസായ മന്ത്രിയും, റവന്യൂ വകുപ്പ് മന്ത്രിയും…

ആറ് മണ്ഡലങ്ങളില്‍ തിരിച്ചടി ഭയം; എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളില്‍ ആണ്…

കുഞ്ഞ് പുറത്തേക്കുവരുന്നത് കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചുകെട്ടി; താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച്‌ യുവതി

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിക്ക് നേരെ ഗുരുതര ചികിത്സാ ചികിത്സാപിഴവരോപിച്ച്‌ യുവതി രംഗത്ത്. പ്രസവ വേദനയുമായി ആശുപത്രിലെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന്…

രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം’; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച്‌ ഗംഭീര്‍

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാൻ…