NEWS
വനിതാ ദിനത്തില്‍ മോദിയുടെ പ്രഖ്യാപനം: പാചക വാതക സിലിണ്ടര്‍ വില 100 രൂപ കുറച്ചു
ന്യുഡല്‍ഹി: രാജ്യാന്തര വനിതാ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില 100…
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി; യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, തെളിവില്ലാതെ വിശ്വസിക്കില്ലെന്ന് കുടുംബം
മോസ്‌കോ: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി യുക്രെയിൻ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‌ഫാൻ (30) ആണ് മരിച്ചത്.…
50 പേര്‍ മാത്രം; ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.…
ഹൂതികളുടെ ആക്രമണം: മരിച്ച കപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി, മൂന്നുപേര്‍ക്ക് ഗുരുതരം, ജീവനക്കാരില്‍ ഇന്ത്യക്കാരനും
സന: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച ചരക്കുകപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും…
കേരളത്തില്‍ 3 സീറ്റ് ബിജെപി നേടും, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്; തരൂരിന് വെല്ലുവിളിയെന്ന് സര്‍വേ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്ബരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ. ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ബിജെപി സംസ്ഥാനത്ത്…
ജയിച്ച ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം സമര്‍പ്പിക്കും, അതിലൊരു വൈരക്കല്ലും ഉണ്ടാകും’; സുരേഷ് ഗോപി
തിരുവനന്തപുരം: കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ…
തടിയന്റവിട നസീറുമായി ചേര്‍ന്ന് രാജ്യത്ത് ജിഹാദി ആക്രമണത്തിന് നീക്കം : ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം എൻഐഎ റെയ്ഡ്
ന്യൂഡല്‍ഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകളുമായി എൻ ഐ എ . ബെംഗളൂരു ജയിലിലെ മതമൗലികവാദ…