NEWS
അഗ്നി 5 വിജയിപ്പിച്ച ‘ദിവ്യപുത്രി’ മലയാളി ഷീനാറാണി
ഡി.ആർ.ഡി.ഒ അഗ്നി മിഷൻ ഡയറക്ടർ തിരുവനന്തപുരത്തുകാരി, പഠനം സി.ഇ.ടിയില്‍ തിരുവനന്തപുരം: ഇന്ത്യയുടെ ‘ദിവ്യാസ്ത്രം’ അഗ്നി 5 ബാലിസ്റ്റിക് മിസൈല്‍…
റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു; വ്‌ലോഗര്‍മാരെ നിയന്ത്രിക്കാന്‍ നീക്കം
സിനിമ റിവ്യു ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്‌ലോഗര്‍മാര്‍ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ്…
വേനല്‍മഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ മുൻകരുതല്‍ വേണം
കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ…
സാമ്ബത്തിക ബുദ്ധിമുട്ട് ; വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു
ബെംഗളൂരു: സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു. മത്തിക്കരെ സ്വദേശിയായ 46-കാരനാണ് 6.2 ലക്ഷംരൂപ നഷ്ടപ്പെട്ടത്. വൃക്കദാതാക്കളെ…
ഹരിയാനയില്‍ പുത്തൻ ഉണര്‍വേകാൻ നയാബ് സിംഗ് സൈനിയുടെ നേതൃത്വം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
ചണ്ഡീഗഡ്: ഹരിയാനയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഇന്ന് ചേരുന്ന സമ്മേളനത്തില്‍…