NEWS
പ്രതിരോധം, ജനാധിപത്യം, സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ്-ഇന്ത്യ സഹകരണം മെച്ചപ്പെടുത്തണം: നയതന്ത്രജ്ഞൻ റിച്ചാര്‍ഡ് വര്‍മ
വാഷിംഗ്ടണ്‍: യുഎസും ഇന്ത്യയും തമ്മിലുള്ള ഭാവി സഹകരണത്തിന്റെ മൂന്ന് പ്രധാന മേഖലകളായ പ്രതിരോധം, ജനാധിപത്യം, സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ സഹകരണം ശക്തമാക്കണമെന്ന്…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം; പുതിയ വില പ്രാബല്യത്തില്‍
കൊച്ചി: പെട്രോള്‍, ഡീസല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ആറ് മണിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. കൊച്ചിയില്‍ ഒരു ലിറ്റർ…
കര്‍ണാടകയില്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
ബംഗളൂരു : കർണാടകയില്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. പ്രതാപ് സിംഹ, നളിൻകുമാർ കട്ടീല്‍, സദാനന്ദ ഗൗഡ തുടങ്ങിയവരടക്കം ഒമ്ബത്…
മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ കുഴല്‍നാടന്റെ ഹര്‍ജി; കേസെടുക്കാനാകില്ലെന്ന നിലപാടില്‍ വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ്…
18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ…
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; പദ്മിനി തോമസും തമ്ബാനൂര്‍ സതീഷും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി…
കേരളത്തില്‍ യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയം; എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല; ഇക്കുറിയും കേരളത്തില്‍ താമര വിരിയില്ല; സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ ഫലം ഇങ്ങനെ.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഭിപ്രായ സർവ്വേ ഫലം. എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേയിലാണ്…
സിഎഎ നടപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ജയില്‍ നിര്‍മിച്ചത് കേരളത്തില്‍; തുറന്നടിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട് പൗരത്വം നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍…