തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി…
Category: ALL
ALL NEWS
കേരളത്തില്‍ യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയം; എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല; ഇക്കുറിയും കേരളത്തില്‍ താമര വിരിയില്ല; സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ ഫലം ഇങ്ങനെ.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഭിപ്രായ സർവ്വേ ഫലം. എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേയിലാണ്…
സിഎഎ നടപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ജയില്‍ നിര്‍മിച്ചത് കേരളത്തില്‍; തുറന്നടിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട് പൗരത്വം നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍…
അഗ്നി 5 വിജയിപ്പിച്ച ‘ദിവ്യപുത്രി’ മലയാളി ഷീനാറാണി
ഡി.ആർ.ഡി.ഒ അഗ്നി മിഷൻ ഡയറക്ടർ തിരുവനന്തപുരത്തുകാരി, പഠനം സി.ഇ.ടിയില്‍ തിരുവനന്തപുരം: ഇന്ത്യയുടെ ‘ദിവ്യാസ്ത്രം’ അഗ്നി 5 ബാലിസ്റ്റിക് മിസൈല്‍…
റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു; വ്‌ലോഗര്‍മാരെ നിയന്ത്രിക്കാന്‍ നീക്കം
സിനിമ റിവ്യു ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്‌ലോഗര്‍മാര്‍ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ്…
വേനല്‍മഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ മുൻകരുതല്‍ വേണം
കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ…
സാമ്ബത്തിക ബുദ്ധിമുട്ട് ; വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു
ബെംഗളൂരു: സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു. മത്തിക്കരെ സ്വദേശിയായ 46-കാരനാണ് 6.2 ലക്ഷംരൂപ നഷ്ടപ്പെട്ടത്. വൃക്കദാതാക്കളെ…