എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്ബോള്‍ വര്‍ക്ക്‌ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്.…
Category: ALL
ALL NEWS
ഇവ നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കരുത്; കയ്യില്‍ പണം നില്‍ക്കില്ല: വിശ്വാസങ്ങള്‍ ഇങ്ങനെ
ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഫോട്ടോ,…
‘141 ജീവനുകളെ സുരക്ഷിതമായി ഭൂമിയിലിറക്കിയ മകള്‍, ആദ്യം ഭയന്നെങ്കിലും പിന്നീട് അഭിമാനം തോന്നി’
141 യാത്രക്കാരുമായി ഒക്ടോബർ 12-ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാരും ആ ദിവസം ഇനി ഒരിക്കലും…
വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
ബംഗളൂരു: വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലിശക്കാരൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു നെലമംഗലയിലാണ് ഈ ദാരുണ സംഭവം…
“കഴിഞ്ഞ 25 വര്‍ഷം നല്‍കിയ എല്ലാ NOC-കളും പരിശോധിക്കും”; നവീൻ ബാബുവിന്റെ കുടുംബത്തെ കണ്ട് സുരേഷ് ഗോപി
പത്തനംതിട്ട: അഴിമതി ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ…
50 ലക്ഷം ലോണെടുത്ത് തുടങ്ങി, ഇന്ന് 75,000 കോടിയുടെ സാമ്രാജ്യം; ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ ജ്വല്ലറി ഉടമ ഇതാ
ആഭരണങ്ങളോട് ഏറെ പ്രിയമുള്ള ആളുകളാണ് നമ്മള്‍ ഇന്ത്യക്കാർ. കല്യാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് അത്രത്തോളം ആഭരണങ്ങള്‍ നാം വാങ്ങിക്കൂട്ടാറുണ്ട്. അതില്‍ ഏറിയപങ്കും സ്വർണം…
‘12,000 രൂപ വരുമാനവുമായി എത്താൻ നിങ്ങള്‍ക്ക് നാണമില്ലേ; മര്യാദയ്ക്ക് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം’; ടാര്‍ഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതര്‍ക്ക് ഭീഷണി
കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാരോട് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം എന്ന് ഭീഷണി. നിശ്ചിത വരുമാനം ഉറപ്പാക്കാൻ ആണ് ജീവനക്കാർക്ക് മേല്‍ ഉന്നതാധികാരികള്‍ സമ്മർദം…
വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കൊല്ലം: വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്.…
ആക്രമണത്തിന് മുമ്ബ് തുരങ്കത്തില്‍ അഭയം തേടുന്ന സിൻവാര്‍, ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാഗ് ?
ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന്…
ദിവ്യയുടെ വെളിപ്പെടുത്തല്‍ ഇ.ഡി. അന്വേഷണത്തിലേക്ക്
കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ…