പൊന്നമ്പലമേട്ടിലെ പൂജ; മതവിശ്വാസത്തെ അവഹേളിച്ചെന്ന് എഫ്ഐആര്‍

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര…

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കെജിഎംഒഎ

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ). ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍…

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ

മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7 മണിക്ക്…

ജെല്ലിക്കെട്ട് നിരോധിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014…

വാർത്താ പെരുമഴ 18-05-2023 | PART 3

വാർത്താ പെരുമഴ 18-05-2023 | PART 2

വാട്സാപ്പിലെ അജ്ഞാത കോളുകളും മെസേജുകളും: ചില നമ്പറുകള്‍ സൂക്ഷിക്കണം

വാട്സാപ്പിലൂടെ അറയാത്ത നമ്പറുകളില്‍ നിന്ന്  കോളുകളും മെസേജുകളും ലിങ്കുകളുമൊക്കെ വരാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം. രാജ്യാന്തര നമ്പറുകളില്‍ നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും…

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, പ്രഖ്യാപനം വൈകിട്ട്

കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള വടംവലിയില്‍ സിദ്ധരാമയ്യക്ക് വിജയം. ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് വ‍ഴങ്ങിയതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മെയ് 13…

കാറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം, യുവതി രക്ഷപ്പെട്ടത് തലനാ‍രി‍ഴയ്ക്ക്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ റോഡരികിലൂടെ നടക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാന്‍  കാറിലെത്തിയ  മോഷ്ടാക്കളുടെ ശ്രമം. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ യുവതി കാറിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്…

കാമ്പസിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി മരിച്ചു

ആനക്കട്ടി: കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി മരിച്ചു.…