വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ ആരോപണവിധേയയായ കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ…
Category: ALL
ALL NEWS
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാര്‍; കെ സുധാകരന്‍
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ…
‘സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസാണ്’; എം.വി ഗോവിന്ദൻമാസ്റ്റർ
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസെന്ന് എം.വി ഗോവിന്ദൻമാസ്റ്റർ. സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്നും തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ…
‘ടൈറ്റന്‍ ദുരന്തം’ പത്ത് വര്‍ഷം മുന്‍പേ പ്രവചിച്ചു; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍…
മോന്‍സണ്‍ അറസ്റ്റിലാകും വരെ നടത്തിയത് 12 കൂടിക്കാഴ്ചകള്‍; സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍
മോന്‍സണ്‍ മാവുങ്കല്‍ കേസിലെ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍. മോന്‍സണ്‍ മാവുങ്കലിനൊപ്പം സുധാകരന്‍ അടക്കം…
ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു
ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്.…
വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടപ്പിക്കണം; നിയമം പാസാക്കി കംബോഡിയൻ പാർലമെൻറ്
കംബോഡിയയിൽ അടുത്തമാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പുതിയ നിയമഭേദഗതി പാർലമെൻറ്…
റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍
വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സബ് കളക്ടര്‍ പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത്…
വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരം; 23കാരന്‍ അറസ്റ്റില്‍
വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരിച്ച 23കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ റിതേഷ് ജുനേജയാണ് അറസ്റ്റിലായത്. മുംബൈ-ദില്ലി വിസ്താര വിമാനത്തില്‍ നിന്നാണ്…
വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ.എഫ്.ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി…