കെഎസ്ആർടിസി ബസ് ഇടിച്ചു മൂന്നാം ക്ലാസുകാരി മരിച്ചു

കൊച്ചി:അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര സഞ്ചരിച്ച മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ – അശ്വതി…

പിവി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പിവി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ…

തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ പ്രതികരണവുമായി തിരുവമ്പാടി

തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിനു പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ആരാണ് തെറ്റ് ചെയ്തത് എന്നുള്ള…

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി

പിആർ ഏജൻസി, തൃശൂർ പൂരം, എഡിജിപി വിഷയങ്ങളിൽ മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് » പത്രസമ്മേളനത്തിൽ തട്ടിവിട്ടതെന്ന് കെ പി സി സി പ്രസിഡന്റ്…

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.

തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുകേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…

അർജുനെ കാണാതായ സംഭവത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്

അർജുനെ കാണാതായ സംഭവത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും തന്റെ കുടുംബവും അർജ്ജുന്റെ കുടുംബത്തോടൊപ്പമാണെന്നും അർജുന്റെ കുടുംബത്തിന് വിഷമമാകുന്ന…

കെഎസ്ആർടിസി സെപ്‌തംബർ മാസത്തിൽ ചരിത്ര നേട്ടം

കെഎസ്ആർടിസി സെപ്‌തംബർ മാസത്തിൽ ചരിത്ര നേട്ടം കൈവരിച്ചെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ…

പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉറൂസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.

കോവളം: പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉറൂസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ് ഷറഫുദ്ധീൻ ഹാജിയുടെ…

വെങ്ങാനൂർ പഞ്ചായത്ത് ഇനി വയോജന സൗഹൃദ ഗ്രാമം

കോവളം : വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗ ഹൃദ ഗ്രാമമായി. പദ്ധതി ഉദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു. വയോജന സംഗമം,…

മകനുമായുള്ള വാക്കേറ്റത്തിനിടെ പരുക്കേറ്റ പിതാവ് മരിച്ചു

വിഴിഞ്ഞം : അച്ഛനുംവാക്കുതർക്കത്തിനിടെ സജീവ്മകനും തമ്മിലുണ്ടായ നിലത്തുവീണു പരിക്കേ റ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർ ഡിൽ ചെമ്പകവിളയിൽ…