കോവളം : വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗ ഹൃദ ഗ്രാമമായി. പദ്ധതി ഉദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു. വയോജന സംഗമം, കലോത്സവം, സംഗീത വിരുന്ന്, മുതിർന്ന അംഗങ്ങളെ ആദരി ക്കൽ എന്നിവ നടത്തി.
യാത്ര എവിടേക്ക് ഡോക്യുഫി ക്ഷൻ പോസ്‌റ്റർ പ്രകാശനവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസി ഡൻ്റ് ആർ.എസ്. ശ്രീകുമാർ അധ്യക്ഷനായ യോഗത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, അംഗം കെ.എസ്.സാജൻ, ജില്ലാ പഞ്ചാ യത്തംഗം ഭഗത് റൂഫസ്, ഡോ. ഐ.എസ്.ജവാഹർ, ടി.ബിജു, ആർ.ടി.ബിജു കുമാർ, ഡോ.അ നിൽ ബാലകൃഷ്ണൻ, ബൈജു,ജി.സുരേന്ദ്രൻ, അഷ്‌ട പാലൻ, എസ്.ജോയി, എസ്.സു ഗന്ധി, അജിത ശശിധരൻ, ഗീത മുരുകൻ, സുനിത ബിനു, ശൈലജ കുമാരി എന്നിവർ പ്രസംഗിച്ചു.