വിഴിഞ്ഞം : അച്ഛനും
വാക്കുതർക്കത്തിനിടെ സജീവ്
മകനും തമ്മിലുണ്ടായ നിലത്തുവീണു പരിക്കേ റ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർ ഡിൽ ചെമ്പകവിളയിൽ സജീവ് (43) ആണ് മരിച്ചത്. സജീവി ന്റെ മകൻ വരുൺ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി പത്തരയോടെ സജീവും മൂത്തമകൻ വരുണുമാ യി തർക്കവും തുടർന്ന് ഉന്തുംതള്ളലുമുണ്ടായി. ഇതിനിടയി ൽ വരുൺ അച്ഛനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമെ ന്റ് കൈവരിയിൽ തല യിടിച്ചു. സജീവ് എഴു ന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തല യുടെ പിൻഭാഗത്ത് മുറിവേൽക്കുകയും അബോ ധാവസ്ഥയിലാകുകയുമായിരു ന്നു. രാത്രി പതിനൊന്നരയോടെ ആശുപത്രിയിൽ എത്തിച്ചെലും ഭാര്യ. സൂരജ് സജീവ് മറ്റൊരു മകനാണ്.