NEWS

നിരത്തിലെ ആയിരക്കണക്കിനു വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിംഗ് ആണ് നാം മാതൃകയാക്കേണ്ടത്. ഉദാഹരണമായി വണ്ടി നിറുത്താൻ ആവശ്യപ്പെടുന്ന ചുവന്ന സിഗ്നൽ അവഗണിച്ച് ഒരു ഡ്രൈവർ വാഹനവുമായി മുന്നോട്ട് പോകുന്നു എന്ന് കരുതുക. പുറകിൽ നിന്ന് വരുന്നവർക്കും അതൊരു പ്രേരണ ആകാം. എന്നാൽ ആ പ്രേരണയെ അതിജീവിച്ച്, അങ്ങനെ ചെയ്യില്ല എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് രീതിയാണ്.

🚫 വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന്…

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ബഹ്റൈൻകിരീടാവകാശിയായി കൂടികഴ്ച നടത്തി

സൗദി: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻകിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ…

തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ 20 വരെ ലീഗില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പി യ്ക്കുന്നത്.മാളിന്റെ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ലീഗില്‍ അഞ്ച് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരിയ്ക്കാന്‍ കഴിയുക. അരമണിക്കൂറാണ് മത്സര സമയം ലീഗ് ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപ ലൂസേഴ്‌സ് ഫൈനലിലെ വി ജയികള്‍ക്ക് 10,000 രൂപയാണ് സമ്മാനം. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും 9037397508 എന്ന നമ്പരി ലും വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി 31ന്

തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍…

പാലക്കാട് ജില്ലയിലെ കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയായി..

ഓരോ ജില്ലയിൽ എത്തുമ്പോഴും അവിടെയുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്…

ഇതാണ് കോൺഗ്രസ്സിന്റെ ഉൾപ്പാർട്ടി ജനാധിപത്യം.

Sonia GandhiMallikarjun KhargeShashi Tharoor

തൊഴിലുറപ്പ് പദ്ധതിക്ക് ‘ഉണര്‍വേകി’ നെടുമങ്ങാട് ബ്‌ളോക്കിന്റെ ജനകീയ ക്യാമ്പയിന്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ…

വെള്ളനാട്ബ്ലോക്കിലെവികസന അട്ടിമറിക്കെതിരെ സിപിഐ മാർച്ചിൽ പ്രതിഷേധം ഇരമ്പി

വെള്ളനാട് :ക്ഷീരകർഷക മേഖലയുടെ സംരക്ഷണത്തിലുംന്യൂ ലൈഫ് ഭവന പദ്ധതിയുടെ നിർവഹണത്തിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പുലർത്തുന്ന കടുത്ത അലംഭാവത്തിനെതിരെ സിപിഐ വെള്ളനാട്…

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ൻ അധ്യാപക സർവീസ് സംഘടന സമര സമിതി

ആര്യനാട് അയ്യങ്കാലാ മഠം ശ്രീ ഭഗവതിയെ സ്തുതിച്ചു കൊണ്ടു cc മലയാളം വിഷൻ ഒരുക്കിയ ഗാനാർച്ചന എന്ന ഭക്തി ഗാന ആൽബത്തിന്റെ ഓഡിയോ പ്രകാശനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.MG ബാലേഷ് സംഗീത സംവിധാനം നിർവഹിച്ച ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ദിൽഷ കൃഷ്ണ ആണ്.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും, cc മലയാളം വിഷൻ ഉടമ ദിനേഷിനും ക്ഷേത്ര കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു

അതേ വിമാനത്തിൽ… അതേ സീറ്റിൽ… അതേ സ്ഥലത്തേക്ക്… തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്…ഒരു വ്യത്യാസം മാത്രം. ഇന്ന് തല കറക്കമില്ല. I’m healthy and happy. ഹീരാക്ളീറ്റസ് പറഞ്ഞതുപോലെ ഒരേ പുഴയിലെ ഒരേ ജലത്തിൽ ഒരിക്കൽ കൂടി അതുപോലെ ഇറങ്ങുക സാധ്യമല്ലല്ലോ!!!(“No man ever steps in the same river twice― Heraclitus.) അന്ന് ബാക്കിവച്ച ദൗത്യം പൂർത്തിയാക്കാനാണ് ഇന്നത്തെ യാത്ര. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ ഭിന്നശേഷിക്കാർക്കായി എന്നാലാവും വിധം ഭാവിയിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ചിന്തിക്കാൻ… ഇന്നും നാളെയും അവിടെയാണ്; അവർക്കിടയിൽ … അവരോടൊപ്പം…