ഇന്ധന വില കൂടിയേക്കും

Spread the love

രാജ്യാന്തര വിപണിയിലെ സമ്മർദ്ദം കണ
ക്കിലെടുത്ത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയർത്തണമെന്ന ആവശ്യം പൊതുമേഖല എണ്ണക്കമ്പനികൾ സജീവമാക്കുന്നു. ക്രൂഡോയിൽ വില ബാരലിന് 78 ഡോളർ കടന്നതോടെ കമ്പനികൾ വില്പന നഷ്ടം നേരിടുകയാണ്. കഴിഞ്ഞ മാസങ്ങളിൽ എണ്ണ വില കുറഞ്ഞപ്പോൾ കമ്പനികൾ മികച്ച ലാഭം നേടിയിരുന്നു. പുതിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

Leave a Reply

Your email address will not be published.