കടം തീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്

കടമടച്ചുതീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്. നാലര ശതമാനം ഓഹരികൾ വിറ്റ് 3000 കോടി സ്വരൂപിക്കുകയാണ് ലക്ഷ്യം. അതേസമയം…

ഓസ്‌കാര്‍ നേട്ടവും എത്തിപ്പിടിക്കാന്‍ ‘നാട്ടു നാട്ടു..’ ഗാനം..

ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായി ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടുനാട്ടു..’ ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ‘നാട്ടുനാട്ടു..’ ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാന്റെ…

പൂജ നടത്താന്‍ യുവതിയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ചു, ഭർത്താവിനെതിരെ കേസ്..

‘അഘോരി പൂജ’ നടത്തുന്നതിനായി 28-കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ആർത്തവ രക്തം ശേഖരിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്. പൂനെയിലാണ് സംഭവം.…

ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ..

ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയിലാണ് ബിജെപി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പിന്തുണയോടെ പ്രമേയം പാസ്സാക്കിയത്. ബി.ജെ.പി…

തിരുവനന്തപുരം വഴുതക്കാട് വൻ തീപിടുത്തം

വിറങ്ങലിച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍…

അമേരിക്കയിൽ അതിശൈത്യം; ജനജീവിതം താറുമാറായി

അമേരിക്കയിൽ അതിശൈത്യം തുടരുന്നു. റെക്കോർഡ് മൈനസ് താപനിലകൾ രേഖപ്പെടുത്തിയ അതിശൈത്യത്തിൽ ജനജീവിതം താറുമാറായി. പലയിടത്തും മൈനസ് 30 ഡിഗ്രിക്കും താഴെയാണ് താപനില.…

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭക തീപിടിത്തത്തില്‍ മരിച്ചു

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സംരംഭക തീപിടിത്തത്തില്‍ മരിച്ചു. താനിയ ബത്തിജ എന്ന 32 കാരിയാണ് മരിച്ചത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ ഡിക്‌സ്…

അഞ്ജു വിഷാദത്തിലായിരുന്നു; ജോലിയല്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു’; യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പിതാവ്

മകൾ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകൻ. ജോലിയല്ലാത്തതിനാൽ ഭർത്താവ് സാജുവും…