കടലാക്രമണം രൂക്ഷമായ തീരദേശ ജില്ലകളില്‍ അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടി രൂപ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. മുന്‍പ്…
Category: KERALA
KERALA NEWS
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയ കേസില്‍ 58 വയസുകാരനായ ശശികുമാറിനെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക്…
കൊച്ചിയില്‍ വൻമയക്കുമരുന്ന് വേട്ട;
റൂറല്‍ പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.രണ്ട് പേര്‍ പിടിയിലായി. 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട്…
സിദ്ധാര്‍ഥന്റെ മരണം, കണ്ഠനാളം കൈവിരലുകള്‍വെച്ച് അമര്‍ത്തിപ്പിടിച്ചു; വെള്ളമിറക്കാൻ പറ്റാതായി
കല്പറ്റ: കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുനേടിയ മുഖ്യപ്രതി സിൻജോ ജോണ്‍സൻ തന്റെ കരാട്ടെ ‘മികവ്’ കണ്ണില്ലാ ക്രൂരതയാക്കിയപ്പോഴാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി…
ശമ്ബളവിതരണം ഇന്നുമുതല്‍; മൂന്നുദിവസങ്ങളിലായി പൂര്‍ത്തിയാക്കാൻ ആലോചന
തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്ബളവിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍…
എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 4.27 ലക്ഷം വിദ്യാര്‍ഥികള്‍ ; ആശംസകളുമായി മന്ത്രി
എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ടിഎച്ച്‌എസ്‌എല്‍സി, ആര്‍ട് എച്ച്‌എസ്‌എസ് പരീക്ഷകള്‍ക്കും ഇന്ന്…
ആറ് മണ്ഡലങ്ങളില്‍ തിരിച്ചടി ഭയം; എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളില്‍ ആണ്…
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. എല്ലാ മാസവും റേഷൻ വ്യാപാരികള്‍ക്ക്…
സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം ; എസ്‌എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുണ്‍ കീഴടങ്ങി
വയനാട് : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുണ്‍ അന്വേഷണ ഉദ്യോഗസ്ഥന്…