തൃപ്പൂണിത്തുറ: പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി…
Category: ALL
ALL NEWS
സാമ്ബത്തിക തട്ടിപ്പിന് കൂട്ടുനിന്നു; നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ക്ക് 25 ലക്ഷം പിഴ
സാമ്ബത്തിക ക്രമക്കേടില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണന് പിഴയിട്ട് സുപ്രിം കോടതി. എൻ.എസ്.ഇയുടെ സി.ഇ.ഒ ആയിരുന്ന…
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യാഹരിദാസിനായി ചുവരെഴുത്ത്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ആലത്തൂർ മണ്ഡലത്തില്‍ രമ്യാഹരിദാസിനായി ചുവരെഴുത്ത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് താൻ…
നൂറു രൂപ വിലയുള്ള ഗുളിക; ക്യാൻസര്‍ ചികിത്സയില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകര്‍
മുംബൈ | അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇവരില്‍ പകുതിപേരും മരണത്തിന് കീഴടങ്ങുന്നു. ക്യാൻസർ ചികിത്സിച്ചു…
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ…
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചലില്‍ ബിജെപിക്ക് അട്ടിമറി ജയം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ഷിംല: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അട്ടിമറി ജയം. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും…
ടി പി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി ഹൈക്കോടതി; 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ; ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിക്കും 20 വര്‍ഷം കഠിന തടവ്
കൊച്ചി: ടി പി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി. ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7…
കൊല്ലത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് ആണ്‍സുഹൃത്ത് തീ കൊളുത്തി, ശേഷം ജീവനൊടുക്കി
അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍…
കളത്തിലിറങ്ങി സിപിഐ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; തൃശൂരും മാവേലിക്കരയിലും റോഡ്‌ഷോ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രചാരണം ആരംഭിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളിലാണ് പ്രചാരണം…
രാഹുല്‍ വയനാട്ടിലേക്ക് ഇല്ല? പകരം കര്‍ണ്ണാടകയോ തെലങ്കാനയോ പരിഗണനയില്‍
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല. മറിച്ച് കര്‍ണ്ണാടകയില്‍ നിന്നോ തെലങ്കാനയില്‍ നിന്നോ ജനവിധി തേടിയേക്കും. അമേഠിയെ കൂടാതെയാണ്…