വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്‌സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. ഇയാളുടെ…
Category: ALL
ALL NEWS
ആള്‍ദൈവം ഭോലിബാബയുടെ സത്സംഗിനിടെ കൊല്ലപ്പെട്ടവരുടെ ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഹത്രാസില്‍
രാഹുല്‍ ഗാന്ധി ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി കഴിയാവുന്ന തരത്തിലുള്ള എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പും നല്‍കിയിരിക്കുകയാണ്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ അലഗഡില്‍…
ആലുവയില്‍ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു
ആലുവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക…
രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്ന് വി മുരളീധരന്‍
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിയ്ക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദുക്കള്‍ എന്ന്…
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസ്സിന്‍റെ കുറിപ്പ്
ഇരിക്കൂറിനടുത്ത പെരുമണ്ണില്‍ നിയന്ത്രണം വിട്ട വാഹനം കയറി സ്‌കൂള്‍വിട്ടുവരികയായിരുന്ന 10 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട ദാരുണസംഭവം ഓര്‍മപ്പെടുത്തിയുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്…
ദേശീയ പാതയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് സര്‍വ്വീസ് റോഡിലേയ്ക്ക് വീണു
തിരുവനന്തപുരം ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക്…
പൗരത്വ നിയമ ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല; ഹരജികളില്‍ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നല്‍കണം
പൗരത്വ നിയമ ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല; ഹരജികളില്‍ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നല്‍കണം ന്യൂഡല്‍ഹി | പൗരത്വ നിയമ (സി…
‘ഞാൻ പഴയ എസ്‌എഫ്‌ഐക്കാരൻ’; കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്ന് സുരേഷ് ഗോപി
‘ഞാൻ പഴയ എസ്‌എഫ്‌ഐക്കാരൻ’; കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്ന് സുരേഷ് ഗോപി തൃശ്ശൂർ: കലാമണ്ഡലം ഗോപിയെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് തൃശ്ശൂരിലെ എൻ.ഡി.എ.…
തിരുവനന്തപുരത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവിനാണ്…