Category: ALL
ALL NEWS
മാവേലിക്കരയില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ആലപ്പുഴ മാവേലിക്കരയില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാര്‍…
തുടർച്ചയായി അപകടം; നിർണായക തീരുമാനമായി വ്യോമസേന…
തുടർച്ചയായി യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് മിഗ് 21 ൻ്റെ സേവനം നിർത്തിവെച്ച് വ്യോമസേന.ഒരുകാലത്ത് വ്യോമസേനയുടെ അഭിമാന യുദ്ധ സന്നാഹങ്ങളിൽ ഒന്നായിരുന്നു സിംഗിള്‍…
15 ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് സംസ്ഥാനത്ത് റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ…
മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് റഷ്യയില്‍ വിലക്ക്
മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുൾപ്പെടെയുള്ള യു.എസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. 500 ഓളം യുഎസ് പൗരര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്.…
“ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യം”, ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് കെജ്രിവാള്‍
ദില്ലി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.…