വാർത്താ പെരുമഴ 02-06-2023 | PART 2

വാർത്താ പെരുമഴ 02-06-2023 | PART 1

അച്ഛൻ കഞ്ചാവ് ചേർത്ത ബിസ്ക്കറ്റ് നൽകി; ഗുരുതരാവസ്ഥയിലായ 11 വയസ്സുകാരി ആശുപത്രിയിൽ

അച്ഛൻ നൽകിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ 11 വയസ്സുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. മലേഷ്യയിലാണ്…

അരിക്കൊമ്പൻ പൂശാനം പെട്ടിക്കടുത്ത്, അരിക്കൊമ്പൻ ഫാൻസും മൃ​ഗസ്നേഹികളും തലസ്ഥാനത്ത് ഒന്നിക്കുന്നു..

അരിക്കൊമ്പന്‍ പൂശാനം പെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണെന്ന്   തമിഴ്നാട് വനം വകുപ്പ്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് കിലോമീറ്ററോളം…

മണിപ്പൂർ സംഘർഷം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

മണിപ്പൂർ സംഘർഷത്തെപ്പറ്റി അന്വേഷിക്കു ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സമാധാന…

നായക്ക് വേണ്ടി 16 ലക്ഷത്തിന്റ വീട് നിര്‍മിച്ച് യുവാവ്, വൈറലായി വീഡിയോ..

പലരും ഇന്ന് സ്വന്തം കുടുംബാഗങ്ങളെ പോലെ തന്നെയാണ് നായ്കളെയും കാണുന്നത്. വളരെ പ്രാധാന്യത്തെടയാണ് മൃഗങ്ങളെയും അവര്‍ സംരക്ഷിക്കുന്നത്. അവയ്ക്ക് വേണ്ടി എത്ര…

കാര്‍ ലോക്ക് ചെയ്ത് അമ്മ പോയി; ഒന്‍പത് മണിക്കൂര്‍ കാറില്‍ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ഒന്‍പത് മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലാണ് സംഭവം. വണ്ടിക്കുള്ളിലെ ചൂടേറ്റ് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ്…

വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം..

വയനാട് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനവല്ലി പുളിക്കല്‍ മാത്യൂവിന്റെ വീട്ടിലാണ് വീണ്ടും കടുവ എത്തിയത്. ഇന്നലെ കടുവ പിടികൂടിക്കൊന്ന പശുക്കിടാവിനെ…

സച്ചിന്‍ പൈലറ്റ് ഇടഞ്ഞ് തന്നെ, ദില്ലിയിലെ ചര്‍ച്ച ഫലം കണ്ടില്ല

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്ലോട്ട് – സച്ചിന്‍ തര്‍ക്കം ചര്‍ച്ചയ്ക്ക് ശേഷവും പരിഹാരമായില്ല. രാജസ്ഥാനിലെ അ‍ഴിമതി സംബന്ധിച്ച് വീണ്ടും പരാമര്‍ശങ്ങളുമായി സച്ചിന്‍ രംഗത്തെത്തി.…

എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് തീ പിടിച്ചു, ഒരു ബോഗി കത്തി നശിച്ചു..

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.…