വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ മിഷൻ ഡിസ്ട്രിക്റ്റ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇത് ‘ഒറ്റപ്പെട്ട സംഭവമാണ്” എന്നാണ്…
Category: ALL
ALL NEWS
പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു
പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിൽ അണ് സംഭവം. 48 വയസ്സുകാരിയായ ഭാർഗവിയാണ് മരിച്ചത്.…
‘പൊലീസ് ചാേദ്യം ചെയ്യാനായി WFI ഓഫീസിൽ കൊണ്ടുപോയപ്പോൾ ബ്രിജ് ഭൂഷൺ അവിടെയുണ്ടായിരുന്നു’; ആശങ്കയറിയിച്ച് പരാതിക്കാരി
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ദില്ലി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിത ഗുസ്തി താരം. ഇന്നലെ അന്വേഷണത്തിന്റെ…
എഐ ക്യാമറകള്‍ പിഴ ഈടാക്കിത്തുടങ്ങിയതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞു: മന്ത്രി ആന്റണി രാജു
എഐ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയശേഷം ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. പ്രതിദിന മരണം 50 ശതമാനം…
കുവൈത്തിൽ എത്തുന്ന പ്രവാസികൾ ഇനി മുതൽ ‘ഡ്രഗ് ടെസ്റ്റ്’ കൂടി ചെയ്യണം; പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് നിന്ന് മയക്കുമരുന്നിന്റെ വിപത്തുകൾ തുടച്ച്…
മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.
മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിൻ്റെ വ്യാജവാർത്തകൾക്ക് ഇരകളായ നിരവധി പേർ ബന്ധപ്പെടുന്നുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. അവർക്കായി ഹെൽപ്…
കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന; സതീശനെതിരെ പരാതി ദില്ലിയിലേക്ക്
കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ വി ഡി സതീശനെതിരെ പരാതിയുമായി എ-ഐ ഗ്രൂപ്പുകള്‍ ദില്ലിയിലേക്ക്. എ-ഐ വിഭാഗം നേതാക്കള്‍ സംയുക്തമായി എഐസിസി അധ്യക്ഷനെ…
വഖഫ് തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി
വഖഫ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിറിനെതിരെയാണ് നടപടി.പുറത്തീൽ…
ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട് പഞ്ചായത്ത്…
പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളി; കാമുകനായ ക്ഷേത്ര പൂജാരി പിടിയിൽ
പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരി പിടിയിൽ. ഹൈദരാബാദിൽ ആണ് സംഭവം. പെൺകുട്ടിയുടെ കാമുകനായിരുന്ന സായി കൃഷ്ണയെന്ന ആളാണ് അറസ്റ്റിലായത്.…