മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; നായയ്ക്ക് പേ വിഷബാധയെന്ന് സംശയം

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. തൃശൂർ ഒല്ലൂർ ആണ് സംഭവം . ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ…

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്…

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ

വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി…

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും സ്‌ഫോടക…

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട്‌ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു. അതേസമയംബോധപൂർവ്വം…

വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

വന്ദേഭാരത് ട്രെയിനില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെയാണ് സംഭവം നടന്നത്. കാസര്‍ഗോഡ്…

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം; 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം.…

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി

നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.…

പുനര്‍ജനി തട്ടിപ്പ്; വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ തേടി അന്വേഷണ സംഘം; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ കണ്ടെത്താനുള്ള…

തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; ഗര്‍ഭിണിയായ അമ്മ മരിച്ചു

രണ്ടരവയസുകാരന്‍ തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എട്ടുമാസം ഗര്‍ഭിണിയായ അമ്മ മരിച്ചു. 31 കാരിയായ ലോറയാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഒഹായോവിലാണ് സംഭവം.…