പശ്ചിമ ബംഗാളില്‍ 697 ബൂത്തുകളില്‍ നാളെ റീപോളിങ്

പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.അക്രമങ്ങളും തടസ്സങ്ങളും നേരിട്ട ബൂത്തുകളില്‍ നാളംറീ പോളിംഗ് നടത്തും.…

ജോ ​ബൈ​ഡ​ൻ യൂറോപ്പിൽ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ. ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ലി​ത്വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന അ​ദ്ദേ​ഹം പു​തു​താ​യി നാ​റ്റോ​യി​ലെ​ത്തു​ന്ന…

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.കൊല്ലം കുറവമ്പാലത്താണ്…

ഏക സിവിൽകോഡിൽ ഭിന്നത നിലനിൽക്കെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

ഏക സിവിൽ കോഡിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിലും യുഡിഎഫിന്റെ ഘടകകക്ഷികൾക്ക് ഉള്ളിലും അഭിപ്രായവ്യത്യാസം തുടരുന്നതിടെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്…

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു, ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ്…

എല്ലാ വാര്‍ത്തയും വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് മാധ്യമ സ്വാതന്ത്യമാണ് സംരക്ഷിക്കേണ്ടത്’; മറുനാടനെ പിന്തുണച്ച രമ്യ ഹരിദാസിന് ട്രോള്‍

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് വ്യാപക പരിഹാസവും വിമര്‍ശനവും. രമ്യ പങ്കുവെച്ച…

കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ചു; വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ച വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസറും…

ഇന്ന് അലർട്ടുകളില്ല; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം

ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂര്‍,…

പത്തനാപുരത്ത് വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കൊല്ലം പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പത്തനാപുരം റേയ്ഞ്ച് ചാലിയാക്കരയിൽ സ്വകാര്യ വ്യക്തിയുടെ…

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്,…