ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു.…
Category: Uncategorized
യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു
ആലുവ: യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ- പറവൂർ റോഡ് സെറ്റില്‍മെന്റ് സ്കൂളിനു മുന്നില്‍ വച്ച് മാർച്ച്…
കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, കഴുത്തില്‍ നീര്; തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം
തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്ബലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും…
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു; സര്‍വകാല റെക്കോര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകീട്ടത്തെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന…
ആര്‍.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുന്നു; സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാകരുത് – മുഖ്യമന്ത്രി
കൊല്ലം: കേരളാ സ്റ്റോറി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട്…
സ്വര്‍ണവില റെക്കോര്‍ഡില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ കൂടിയത് 2000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600…
വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണം 6 – ന് – ജിയോളജി ഡയറക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹ സമരം നടത്തും ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി
തുടർന്ന് പ്രൻസിപ്പൽ സെക്രട്ടറി യോഗ മിനുട്സ് ഇറക്കിയിട്ടും, കോ ഓഡിനേഷൻ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാതെ വ്യവസായ മന്ത്രിയും, റവന്യൂ വകുപ്പ് മന്ത്രിയും…
കടയില്‍നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; നടുക്കം മാറാതെ വീട്ടുകാര്‍
പൊന്നാനി: ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ്…
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്ബ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍…
ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ്
ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ് കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമായി മാറിയെന്ന് ബിജെപി നേതാവ് ഷോണ്‍…