മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സൈബർ…

തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടി

തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടി. ഒരാന കാടുകയറി. ഇടമലയാർ തുണ്ടം റേഞ്ചിൽ വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തെലുങ്ക് നടൻ…

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.ബി.എൻ.എസ് 54 വകുപ്പ് ചുമത്തി ശാസ്തതാംകോട്ട…

അടിയേറ്റ് അച്ഛൻ മരിച്ച സംഭവം: മകനെതിരേ കേസെടുത്തു

വിഴിഞ്ഞം :കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വഴക്കിനി ടെ മകന്റെ അടിയേറ്റ് നിലത്തു വീണ് പരിക്കേറ്റ അച്ഛൻ മരിച്ച സംഭവത്തിൽ മകനെതിരേ വി ഴിഞ്ഞം…

പുറപ്പെടും മുൻപ് വിമാനത്തിൽ പുക ; യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി

തിരുവനന്തപുരം : വിമാനം പുറപ്പെടുന്നതിനുമുൻപ് ക്യാബിനു ള്ളിൽ പുക കണ്ടതിനെത്തുടർ ന്ന് യാത്രക്കാരെ അടിയന്തരമാ യി പുറത്തിറക്കി. തിരുവനന്തപു രത്ത് നിന്ന്…

വിഴിഞ്ഞത്ത് ഒറ്റക്കപ്പലിൽനിന്ന്10000 കണ്ടെയ്‌നറുകൾ

തിരുവനന്തപുരം :ഒരു കപ്പലിൽ നിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തു റമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ…

*മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി; അപ്പീല്‍ പോകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി*മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.…

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള…

കെഎസ്ആർടിസി ബസ് ഇടിച്ചു മൂന്നാം ക്ലാസുകാരി മരിച്ചു

കൊച്ചി:അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര സഞ്ചരിച്ച മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ – അശ്വതി…

പിവി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പിവി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ…