നെടുമങ്ങാട് വേങ്കവിളയിലെ കുളത്തില്‍ അപകടത്തിൽ മരണപ്പെട്ട കുശർകോട് സ്വദേശികളായ ആരോമല്‍, ഷിനില്‍ എന്നീ വിദ്യാർത്ഥികളുടെ വേർപാട് ഏറെ വേദനാജനകമാണ്. നെടുമങ്ങാട് ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിലെ പൊതുദർശന ചടങ്ങിൽ അന്തിമോപചാരം അർപ്പിച്ചു. കുടുംബാംഗങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു മന്ത്രി ജി ആർ അനിൽ vm tv NEWS.

നെടുമങ്ങാട് വേങ്കവിളയിലെകുളത്തില്‍ അപകടത്തിൽ മരണപ്പെട്ട കുശർകോട് സ്വദേശികളായ ആരോമല്‍, ഷിനില്‍ എന്നീ വിദ്യാർത്ഥികളുടെ വേർപാട് ഏറെ വേദനാജനകമാണ്. നെടുമങ്ങാട് ഗവൺമെൻ്റ് ടെക്നിക്കൽ…

കേരളത്തില്‍ നടക്കുന്ന അശാസ്ത്രീയ ഹൈവേ നിര്‍മ്മാണത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഉന്നതതല കമ്മിറ്റി രൂപീകരിച്ച് അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്‌ളാന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിൽകണ്ട് നിവേദനം നല്‍കി.

നിലവില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് സര്‍വീസ് റോഡുകള്‍ തകര്‍ന്നു വീണ സംഭവമുണ്ടായി. ഇത് കണ്ണൂരിലും കാസര്‍കോടും ആവര്‍ത്തിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം,…

അമിത് ഷാ കേരളത്തിൽ, വിമാന ദുരന്തം, അട്ടിമറിയോ, ഈ മണിക്കൂറിലെ, പ്രധാന വാർത്തകൾ vm tv news

അഹമ്മദാബാദ്, വിമാന അപകടം, അട്ടിമറിയോ? വിവരങ്ങൾ പുറത്ത്, ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ vm tv news

കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2015-2020 കാലഘട്ടത്തിൽ യുഡിഎഫ് ഭരണസമിതി രണ്ടുകോടി 75 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ജി കാർത്തികേയൻ സ്മാരക കേന്ദ്രം കുടുംബശ്രീക്ക് ക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെയും ചട്ടവിരുദ്ധമായി പഞ്ചായത്ത് കമ്മറ്റി കൂടാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനടപടികൾക്കെതിരെയും കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മറ്റി മറ്റൊരു ദിവസം കൂടുന്നതിനും കുടുംബശ്രീക്ക് ജി. കാർത്തികേയൻ സ്മാര കേന്ദ്രം നൽകുന്നതിനുള്ള തീരുമാനം അന്നത്തേക്ക് മാറ്റുകയും ചെയ്തു. ഈ സമരപരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് മാരായ പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ് UDF ചെയർമാൻ കെ. കെ. രതീഷ്, എസ് കെ രാഹുൽ, കാനക്കുഴി അനിൽകുമാർ, റ്റി. ബാലചന്ദ്രൻ, സുരേഷ് ബാബു, മുകുന്ദൻ, ചേരപ്പള്ളി പ്രശാന്ത്, ശ്രീരാഗ് എസ് വി, വലിയമല സുരേന്ദ്രൻ, അരവിന്ദ് ആര്യനാട്, അജിത്ത് കീഴ്പാല്ലൂർ, വിജേഷ്, എൻ കെ രാജൻ എന്നിവർ പങ്കെടുത്തു vm tv news thiruvanthapuram 12/7/25

കേന്ദ്രമന്ത്രി, അമിത് ഷാ, കേരളത്തിൽ, തൽസമയം, വിഎം ടീവി ന്യൂസിൽ vm tv news live

https://youtube.com/live/cZXEA6dspdk?feature=share

കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2015-2020 കാലഘട്ടത്തിൽ യുഡിഎഫ് ഭരണസമിതി രണ്ടുകോടി 75 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ജി കാർത്തികേയൻ സ്മാരക കേന്ദ്രം കുടുംബശ്രീക്ക് ക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെയും ചട്ടവിരുദ്ധമായി പഞ്ചായത്ത് കമ്മറ്റി കൂടാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനടപടികൾക്കെതിരെയും കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മറ്റി മറ്റൊരു ദിവസം കൂടുന്നതിനും കുടുംബശ്രീക്ക് ജി. കാർത്തികേയൻ സ്മാര കേന്ദ്രം നൽകുന്നതിനുള്ള തീരുമാനം അന്നത്തേക്ക് മാറ്റുകയും ചെയ്തു. ഈ സമരപരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് മാരായ പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ് UDF ചെയർമാൻ കെ. കെ. രതീഷ്, എസ് കെ രാഹുൽ, കാനക്കുഴി അനിൽകുമാർ, റ്റി. ബാലചന്ദ്രൻ, സുരേഷ് ബാബു, മുകുന്ദൻ, ചേരപ്പള്ളി പ്രശാന്ത്, ശ്രീരാഗ് എസ് വി, വലിയമല സുരേന്ദ്രൻ, അരവിന്ദ് ആര്യനാട്, അജിത്ത് കീഴ്പാല്ലൂർ, വിജേഷ്, എൻ കെ രാജൻ എന്നിവർ പങ്കെടുത്തു vm tv news

പൊട്ടുന്നത് നോക്കി, വാങ്ങുന്ന സാധനം, എന്താണ്? ചോദ്യം കേട്ട്, പൊട്ടി ചിരിച്ചു, പെൺകുട്ടികൾ! inchodinch vm tv ep 599

പോലീസ് നോക്കുകുത്തിയായി, സമരക്കാർക്ക് മുന്നിൽ, ഈ മണിക്കൂറിലെ, പ്രധാന വാർത്തകൾ vm tv news

പണിമുടക്ക് തുടരുന്നു; കേരളത്തില്‍ വലഞ്ഞ് ജനം; മെട്രോ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയില് vm tv news