നെടുമങ്ങാട് വേങ്കവിളയിലെ
കുളത്തില്‍ അപകടത്തിൽ മരണപ്പെട്ട കുശർകോട് സ്വദേശികളായ ആരോമല്‍, ഷിനില്‍ എന്നീ വിദ്യാർത്ഥികളുടെ വേർപാട് ഏറെ വേദനാജനകമാണ്. നെടുമങ്ങാട് ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിലെ പൊതുദർശന ചടങ്ങിൽ അന്തിമോപചാരം അർപ്പിച്ചു. കുടുംബാംഗങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
