”ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല.ഇത് വ്യാജ ഏറ്റുമുട്ടൽ.സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു.ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ.ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്.ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു.ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്?ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം.കാർഷിക മേഖല വൻ തകർച്ചയിലാണ്.നെല്ലും തേങ്ങയും സംഭരിക്കുന്നില്ല.കർഷകർ കണ്ണുനീരിലാണ്.വലിയ പ്രതിസന്ധിയാണ്.ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി.ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കം.”

വി.ഡി.സതീശൻ. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.