സ്പെഷ്യൽ അറിയിപ്പ്

Spread the love

മീഡിയ വോയിസ് ടീവിയിൽ 150/2022 രെജിസ്ട്രേഷൻ അതോറിറ്റിയിൽ പാർട്ണർ ആയി കടന്ന് കൂടിയ R അനിൽ കുമാർ 20 ലക്ഷം രൂപയിൽ 10 ലക്ഷം മുടക്കാമെന്നും അത് നൽകാതെയും ഇന്നേ ദിവസം G 9 / 74010 എന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കൺട്രോൾമെൻറ് AC പ്രതാപൻ നായരുടെ സാന്നിധ്യത്തിൽ മീഡിയ വോയിസ് TV യിലെ ഓഫീസ്‌ സ്റ്റാഫിനെയും മാനേജ്മെന്റിനെയും കണ്ട്രോൾമെന്റ് റൂമിൽ വിളിച്ചു വരുത്തുകയും മീഡിയ വോയിസ് ടീവിക്ക് വേണ്ടി R അനിൽ കുമാറിന്റെ മുതൽ മുടക്കായ[ LIGHT , 3 CORE COMPUTER ] പകരം ഇന്നേ ദിവസം 40000 രൂപ മീഡിയ വോയിസ് ടിവിയുടെ നിലവിലെ MANAGE PARTNER മാരുടെ കയ്യിൽ നിന്നും പറ്റിയിട്ടുള്ളതും T സ്ഥാപനവുമായി R അനിൽ കുമാറിന് യാതൊരു ബന്ധം ഇല്ലെന്നും മീഡിയ വോയിസ് ടീവിയിൽ അനിൽ കുമാറും ആയിട്ടും യാതൊരു വിധ ബന്ധം ഇല്ലെന്നും കൺട്രോൾമെൻറ് AC മുൻപാകെ ഉപകരണങ്ങൾക്കു തത്തുല്യമായ തുക R അനിൽകുമാറിന്റെ അഭിഭാഷകനായ നെടുമങ്ങാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രദീപിന്റെയും നെടുമങ്ങാട് കോടതിയിലെ ഗുമസ്തൻ എന്ന് പരിചയപ്പെടുത്തിയ ബാലചന്ദ്രന്റെയും മുന്പാകെ തീർപ്പ് കല്പ്പിച്ചതായി ഇതിനാൽ അറിയിക്കുന്നു .ആയതിനാൽ R അനിൽകുമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മീഡിയ വോയിസ് TV യുമായി യാതൊരു വിധ ബന്ധമില്ലെന്നും ഇതിനാൽ അറിയിക്കുന്നു .
.

Leave a Reply

Your email address will not be published.