ആംബുലൻസിന് വഴി നൽകാതെ, യുവാവിന്റെ പരാക്രമം, വീണ്ടും തിരുവനന്തപുരത്ത്VM TV NEWS TVM ആംബുലൻസ് തടയുന്നത് തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പേരൂർക്കടയിൽ ഗുരുജി ആംബുലൻസിന് വഴി നൽകാതെ ഒരു കാർ ഡ്രൈവറുടെ മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് ഞങ്ങൾ ഈ നിമിഷം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ പ്രതിനിധിയുടെ ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നിങ്ങളുടെ മുന്നിൽ എത്തിക്കുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മയില്ലാത്ത നികൃഷ്ടരായ നിരവധി മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മൾ മുകളിൽ കണ്ട കാഴ്ച. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന

Spread the love
ആംബുലൻസ് തടയുന്നത് തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പേരൂർക്കടയിൽ ഗുരുജി ആംബുലൻസിന് വഴി നൽകാതെ ഒരു കാർ ഡ്രൈവറുടെ മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് ഞങ്ങൾ ഈ നിമിഷം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ പ്രതിനിധിയുടെ ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നിങ്ങളുടെ മുന്നിൽ എത്തിക്കുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മയില്ലാത്ത നികൃഷ്ടരായ നിരവധി മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മൾ മുകളിൽ കണ്ട കാഴ്ച. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന

Leave a Reply

Your email address will not be published.