ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തി പിതാവ്

Spread the love

മുംബൈ : ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആറു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ പിതാവ് അറ്റസ്റ്റില്‍ .മുട്ട വ്യാപാരി ആയിരുന്ന മലാഡ് സ്വദേശി നന്ദന്‍ അധികാരി ആണ് മകന്‍ ലക്ഷിനെ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രുരമായി കൊല ചെയ്തത് .

ശനിയാഴ്ച്ച രാവിലെ ഭാര്യയുമായി വഴക്കിട്ട നന്ദന്‍, മൂത്ത മകളെ ഭാര്യ സ്കൂളില്‍ ആക്കാന്‍ പോയ സമയത്തായിരുന്നു മകനെ കൊല ചെയ്തത് .തിരികെ എത്തിയ ഭാര്യ കാണുന്നത് ചോരയില്‍ കുളിച്ചു കിടക്കുന്ന മകന്‍റെ മൃത്ദേഹമാണ് മലാഡിലെ മാല്‍വാനി ചര്‍ച്ച് മാര്‍ക്കെറ്റ് ഭാഗത്തുള്ള വീട്ടില്‍ വെച്ചാണ്‌ കൊലപാതകം നടന്നത് .ഭാര്യയും രണ്ട് മക്കളും ഒത്ത് താമസിച്ചു വരികയായിരുന്നു ഇവര്‍.

Leave a Reply

Your email address will not be published.