Skip to content
കേരള ശബ്ദത്തിന്റെ മുൻപത്രാധിപരും എഴുത്തുകാരനുമായ കെ എസ് ചന്ദ്രന്റെ ഭാര്യ പെരുന്താന്നി ‘ചതുരംഗ’ത്തിൽ ഇന്ദിരാ ചന്ദ്രൻ (90) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
ബീനാ മന്മഥൻ, ബൈജു ചന്ദ്രൻ, ബിനു ചന്ദ്രൻ എന്നിവർ മക്കളും എ കെ മന്മഥൻ, കെ എ ബീന, ഗായത്രി എന്നിവർ മരുമക്കളുമാണ്.
സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഉച്ചക്ക് ഒന്നരക്ക് നടക്കും